"എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.പി.എസ് പെരിഞ്ഞനം വെസ്റ്റ് (മൂലരൂപം കാണുക)
17:18, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017→ചരിത്രം
വരി 35: | വരി 35: | ||
== ചരിത്രം == | == ചരിത്രം == | ||
പെരിഞ്ഞനത്തിന്റ പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാഭ്യാസം മുൻനിർത്തി ൧൯൧൬ൽ പാട്ടാട്ടുകുന്നിൽ ഓലഷെഡിൽ ഒരു വിദ്യാലയം ആരംഭിച്ചു .തറയിൽ കുഞ്ഞാമൻമാസ്റ്റർ ,പട്ടാ ട്ട ഗോവിന്ദൻ മുതലായവരാണ് ഇതിനു മുൻകൈയെടുത്ത്. 1925ൽ ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പട്ടാ ട്ടു കുന്നിൽ നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ടു .കുഞ്ഞാമൻമാസ്റ്ററുടെ സഹോദരപുത്രനായ കൃഷ്ണൻമാസ്റ്ററാണ് ഇതിന്റെ സ്ഥാപകമാനേജർ. പെരിഞ്ഞനത്ത് രണ്ടാമത് സ്ഥാപിതമായ വിദ്യാലയമാണിത് .പെരിഞ്ഞനം പടിഞ്ഞാറു ഭാഗത്തുണ്ടായ ആദ്യത്തെ വിദ്യാലയമായതിനാലാണ് ഇതിനു പെരിഞ്ഞനം വെസ്റ്റ് എൽ പി സ്കൂൾ എന്ന് പേരിട്ടത് .എന്നാൽ കൃഷ്ണൻമാസ്റ്ററുടെ സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇവിടുത്തെ ആദ്യത്തെ ഹെഡ്മാസ്റ്റർ പടമാടാൻ ഔസേപ്പ് മാസ്റ്റർ ആയിരുന്നു. 1948 ൽ കൃഷ്ണൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ജാനകി ടീച്ചർ മാനേജരായി. കൃഷ്ണൻമാസ്റ്ററുടെ മകൾ ലളിതാംബിക ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. | പെരിഞ്ഞനത്തിന്റ പടിഞ്ഞാറുഭാഗത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാഭ്യാസം മുൻനിർത്തി ൧൯൧൬ൽ പാട്ടാട്ടുകുന്നിൽ ഓലഷെഡിൽ ഒരു വിദ്യാലയം ആരംഭിച്ചു .തറയിൽ കുഞ്ഞാമൻമാസ്റ്റർ ,പട്ടാ ട്ട ഗോവിന്ദൻ മുതലായവരാണ് ഇതിനു മുൻകൈയെടുത്ത്. 1925ൽ ഈ വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പട്ടാ ട്ടു കുന്നിൽ നിന്ന് മാറ്റി സ്ഥാപിക്കപ്പെട്ടു .കുഞ്ഞാമൻമാസ്റ്ററുടെ സഹോദരപുത്രനായ കൃഷ്ണൻമാസ്റ്ററാണ് ഇതിന്റെ സ്ഥാപകമാനേജർ. പെരിഞ്ഞനത്ത് രണ്ടാമത് സ്ഥാപിതമായ വിദ്യാലയമാണിത് .പെരിഞ്ഞനം പടിഞ്ഞാറു ഭാഗത്തുണ്ടായ ആദ്യത്തെ വിദ്യാലയമായതിനാലാണ് ഇതിനു പെരിഞ്ഞനം വെസ്റ്റ് എൽ പി സ്കൂൾ എന്ന് പേരിട്ടത് .എന്നാൽ കൃഷ്ണൻമാസ്റ്ററുടെ സ്കൂൾ എന്നാണ് ഇപ്പോഴും അറിയപ്പെടുന്നത്. ഇവിടുത്തെ ആദ്യത്തെ ഹെഡ്മാസ്റ്റർ പടമാടാൻ ഔസേപ്പ് മാസ്റ്റർ ആയിരുന്നു. 1948 ൽ കൃഷ്ണൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ പത്നി ജാനകി ടീച്ചർ മാനേജരായി. കൃഷ്ണൻമാസ്റ്ററുടെ മകൾ ലളിതാംബിക ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ. 1925 ൽ വിദ്യാലയം ആരംഭിക്കുമ്പോൾ 126 കുട്ടികൾ പ്രവേശനം നേടിയിരുന്നു. 1933 ലാണ് വിദ്യാലയത്തിന് ജില്ലാ വിദ്യാഭാസ കൗണ്സിലിന്റെ അംഗീകാരം കിട്ടിയത്. 1113 ഇടവം 13 നു ഉണ്ടായ കൊടുങ്കാറ്റിൽ സ്കൂൾ കെട്ടിടം നിലം പൊത്തി. കൊടുങ്കാറ്റിന് ശേഷമുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരങ്ങൾ ശേഖരിച്ചും കടപുഴകിയ മരങ്ങൾ കുറഞ്ഞ ചെലവിൽ വാങ്ങിയുമാണ് എന്ന് കാണുന്ന കെട്ടിടം പണിതത്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |