Jump to content
സഹായം

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
'''പെരിങ്ങത്തൂര്‍ (21.11.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാട്ടു പന്തല്‍ എന്ന പേരില്‍ നാടന്‍ പാട്ട് ശില്പശാല  പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മാത്യു വയനാടിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍  എച്ച്.എം പത്മനാഭന്‍ നടമ്മല്‍ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍പാട്ട്, പണിയര്‍ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികള്‍ തുടിയുടെ താളത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.

'''സാന്ത്വനമായി അഗതിമന്ദിരത്തില്‍''

'''സാന്ത്വനമായി അഗതിമന്ദിരത്തില്‍'''

[[ചിത്രം:thanal.jpg|thumb|]]
[[ചിത്രം:thanal.jpg|thumb|]]

'''പെരിങ്ങത്തൂര്‍ (21.11.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പാട്ടു പന്തല്‍ എന്ന പേരില്‍ നാടന്‍ പാട്ട് ശില്പശാല  പ്രശസ്ത നാടന്‍ പാട്ടുകാരന്‍ മാത്യു വയനാടിന്റെ നേതൃത്വത്തില്‍ നടന്നു. സ്കൂള്‍ മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍  എച്ച്.എം പത്മനാഭന്‍ നടമ്മല്‍ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാടന്‍പാട്ട്, പണിയര്‍ പാട്ട് എന്നിങ്ങനെ വിവിധ പാട്ടു രീതികള്‍ തുടിയുടെ താളത്തില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ മാത്യു വയനാട് അവതരിപ്പിച്ചു. മലയാളം അധ്യാപകരായ എം.കെ മുഹമ്മദ് അഷറഫ്, റഫീഖ് കാര ക്കണ്ടി, അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീനന്ദന നന്ദി പറഞ്ഞു.
'''പെരിങ്ങത്തൂര്‍ (30.12.2016):''' എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകള്‍ മൂന്നു ദിവസത്തെ ക്രിസ്തുമസ് ക്യാമ്പിന്റെ ഭാഗമായി വടകര ദയ റിഹാബിലിറ്റേഷന്‍ ട്രസ്റ്റിന്റെ കീഴില്‍ എടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ അഗതി മന്ദിരം സന്ദര്‍ശിച്ചു. വിവിധ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടു പോയ അന്തേവാസികള്‍ക്കിടയില്‍ കേഡറ്റുകള്‍ മണിക്കൂറുകളോളം പറഞ്ഞും പാടിയും ചിലവഴിച്ചു. അന്‍പതില്‍ പരം വരുന്ന അമ്മമാര്‍ക്ക് പേരക്കുട്ടികള്‍ അടുത്തെത്തിയ സന്തോഷമായിരുന്നു. കേഡറ്റുകളായ വിഷ്ണുപ്രിയ, മുഫീദ്, നന്ദന ഷിബു,ലഗന്‍ ശങ്കര്‍ എന്നിവര്‍ നേത്വം നല്‍കി. സി.പി.ഒ മാരായ പി.പി അഷറഫ് മാസ്റ്റര്‍, കെ.പി കുശല കുമാരി ടീച്ചര്‍, ചൊക്ലി എ.എസ്.ഐ ജയപ്രകാശ്, അജിത്ത് കുമാര്‍ എന്നിവര്‍ നിയന്ത്രിച്ചു.
2,146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/322126" എന്ന താളിൽനിന്ന് ശേഖരിച്ചത്