"ഉളിയിൽ സെൻട്രൽ എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉളിയിൽ സെൻട്രൽ എൽ.പി.എസ് (മൂലരൂപം കാണുക)
09:57, 5 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== ആമുഖം == | |||
1940 ൽ ഉളിയിൽ പാലത്തിനടുത്ത് “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” (ആൺകുട്ടീകളും പെൺകുട്ടികളും) എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ 3 അധ്യാപകരും 20 ൽ താഴെ കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗവും വട്ടക്കയം പ്രദേശത്ത് നിന്നുള്ളവരായിരുന്നു. ഈ സ്കൂളിന് തൊട്ട് തന്നെ ഒരു മുസ്ലീം സ്കൂൾ ഉണ്ടായിരുന്നു.അവിടുത്തെ കുട്ടികളിൽ ഭൂരിഭാഗവും മുസ്ലീം കുട്ടികളായതുകൊണ്ടും യാത്രാക്ലേശവും നിമിത്തം “ഉളിയിൽ ഗേൾസ് എലിമെന്ററി സ്കൂൾ” വട്ടക്കയം എന്ന സ്ഥലത്ത് ഉന്നതാധികാരികളുടെ നിർദ്ദേശ പ്രകാരം “ഉളിയിൽ സെൻട്രൽ എൽ.പി.സ്കൂൾ” എന്നപേരിൽ സ്ഥാപിതമായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |