Jump to content
സഹായം

"ജി.യു.പി.എസ്. മുതിരിപ്പറമ്പ/സ്മാർട്ട് എനർജി പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരള എനർജി മാനേജ്മെന്റ് സെന്ററിന്റെ മേൽനോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
=== അവാർഡ് ===  
=== അവാർഡ് ===  
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തന മികവിന് മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഒന്നായി എനർജി മാനേജ്മെന്റ് സെന്റർ മുതിരിപ്പറമ്പ് ജി.യു.പി.സ്കൂളിനെ തെരഞ്ഞെടുത്തു. അവാർഡായി ലഭിച്ച വൈദ്യുത ഉപകരണങ്ങൾ അരീക്കോട് എഇഒയിൽ നിന്നും സ്കൂൾ നോഡൽ ഓഫീസർ ഹബീബ് റഹ്മാൻ ഏറ്റു വാങ്ങി. അഞ്ച് സീലിംഗ് ഫാൻ, ഒരു സ്ട്രീറ്റ് ലൈറ്റ്, അഞ്ച് എൽ ഇ ഡി ബൾബ് അഞ്ച് ട്യൂബ് ലൈറ്റ് എന്നിവയാണ് അവാർഡ് കാറ്റിലുണ്ടായിരുന്നത്.ഈ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ശ്രീ ഉബൈദുള്ള എം എൽ എ നിർവ്വഹിച്ചു.                         

<br>[[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്|ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്]]
===ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്===
പദ്ധതിയുടെ കീഴിൽ സ്കൂളിൽ LED ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് നടത്തി.SEP വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ശ്രീ എം.പി.ചന്ദ്രൻ , സാബിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിശീലനം ലഭിച്ച SEP അംഗങ്ങൾ മേൽമുറി ജി.എം.യു.പി.സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത് ഏറെ വിജയകരമായിരുന്നു.
[[പ്രമാണം:18476-led.jpg|ലഘുചിത്രം|ഇടത്ത്‌]]
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/321293" എന്ന താളിൽനിന്ന് ശേഖരിച്ചത്