Jump to content
സഹായം

"കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
    നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛന്‍ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശന്‍ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം എലിമെന്‍റി സ്കൂളായി. രാമനെഴുത്തചഛന്‍  മരണപ്പെട്ടതോടെ അനാഥമായ സ്കൂള്‍ നിലംപതിച്ചു.  എലിമെന്‍റി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാന്‍മാര്‍ ഗോപാലന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍, കെ .പി കേളു , ടി.വി. നാരായണന്‍ എന്നിവര്‍ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എല്‍ പി സ്കൂള്‍ എന്ന പേരിലറിയപ്പെട്ടു.  വിദ്യാര്‍ഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണന്‍ നായര്‍, എം കരുണാകരന്‍ നനപ്യാറ എന്നിവരും ചേര്‍ന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.
                നമ്മുടെ പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്.  മാതൃകാപരമായ രീതിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശസ്തരായവര്‍ നിരവധിയാണ്.
            ഏറെ പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നില്‍ക്കുന്നു എന്നതില്‍ അഭിമാനമുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320119" എന്ന താളിൽനിന്ന് ശേഖരിച്ചത്