Jump to content
സഹായം

"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/എസ്.പി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:Spc.jpg|ലഘുചിത്രം]]
SPC സംസ്ഥാനആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010-ല്‍ കേരളത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതി പൗരബോധവും,ലക്ഷ്യബോധവും,സാമൂഹ്യപ്രതിബദ്ധതയും നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവ തലമുറയെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

                                                     നമ്മുടെ സ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് 2012-ല്‍ ആണ്.ഇപ്പോള്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 88 കേഡറ്റുകള്‍ക്ക് പരിശീലനം കൊടുക്കുന്നുണ്ട്.എസ്.പി.സി പ്രവര്‍ത്തന കലണ്ടര്‍ പ്രകാരം ബുധന്‍, ശനി ദിവസങ്ങളിലാണ് പരേഡും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തുന്നത്.കടയ്ക്കാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ മുകേഷ്ന്റെയും  നേതൃത്വത്തില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീ.ബിനോജ് ,ശ്രീമതി രജിത എന്നിവരുള്‍പ്പെടുന്ന ടീമാണ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നത്.

793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320104" എന്ന താളിൽനിന്ന് ശേഖരിച്ചത്