Jump to content
സഹായം

"സി എം ജി എച്ച് എസ് എസ് കുറ്റൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍
(സ്ക്കൂള്‍ പത്രം)
(സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍)
വരി 2: വരി 2:

ജനുവരി മുപ്പത്തൊന്ന് സ്ക്കൂള്‍ വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും വിരമിക്കുന്ന ഹെഡ് മാസ്റ്റര്‍ ശ്രീ പ്രതീഷ് മാസ്റ്റര്‍ക്കും, ലാബ് അസ്സിസ്റ്റന്റ് ശ്രീ ബേബി സൈമണും യാത്രയയപ്പും നല്‍കി.  വടക്കാഞ്ചേരി എം എല്‍ എ ശ്രീ അനില്‍ അക്കരയും മുന്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ തേറമ്പില്‍ രാമകൃഷ്ണനും സന്നിഹിതരായിരുന്നു.  തികച്ചും ഗൃഹാതുരത്വം അനുഭവപ്പെടുത്തുന്നവയായിരുന്നു സന്നിഹിതരായവരുടെ പ്രസംഗങ്ങള്‍.  വിപുലമായ പ്രവര്‍ത്തനങ്ങളുടെ വിവരണമായിരുന്നു സ്ക്കൂളിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.  എം എല്‍ എ കുറ്റൂര്‍ സ്ക്കൂളിനെ അന്തര്‍ദേശീയ നിലവാരമുള്ള സ്ക്കൂളാക്കുന്നതിന് നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് വാക്കു നല്കുകയുണ്ടായി.

രണ്ടുദിവസമായി യുപി വിഭാഗത്തില്‍ ശാസ്ത്രോല്‍സവം നടന്നു വരുന്നു.  കുട്ടികളില്‍ ശാസ്ത്രബോധം വളര്‍ത്തുന്നതിനും ശാസ്ത്രപഠനം രസകരമാക്കുന്നതിനു ലക്ഷ്യമിട്ടുകൊണ്ട് പതിനെട്ട് വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഒത്തുചേര്‍ന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും, കുട്ടികളെ പരീക്ഷണങ്ങള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319089" എന്ന താളിൽനിന്ന് ശേഖരിച്ചത്