Jump to content
സഹായം

"സെന്റ് ത്രേസ്യാസ് യു പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:

== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:Imag.jpeg]]
[[ചിത്രം:Sait amma thresia.png]]<br/>
വി.അമ്മ ത്രേസ്യ-നാമഹേതുകപുണ്യവതി<br/>
<font color=magenta>പവിത്രീകൃതവും നന്മകളാല്‍ സമൃദ്ധവുമായ പ്രൗഡ സംസകാരം വിളിച്ചോതുന്ന, വിജ്ഞാനനഭസ്സില്‍ കെടാവിളക്കായി എന്നും പ്രകാശിച്ച് വിളക്കുമാടം ഗ്രാമത്തിന്‍റെ തിലകക്കുറിയായി ശോഭിക്കുന്ന St. Thresia's UP School . ചരിത്രം സാക്ഷിയായ 88 വത്സരങ്ങള്‍ കൊണ്ട് വിദ്യയുടെ കൈത്തിരി ഉയരങ്ങളില്‍ തെളിച്ച പ്രകാശഗോപുരം .  അതെ ദശാബ്ദങ്ങളുടെ ഭാവനയും വത്സരങ്ങളുടെ വാഗ്ദാനവും സാക്ഷാത്ക്കരിക്കപ്പെട്ട് ദൈവപരിപാലനയുടെ അത്ഭുതാവഹമായ ക്രമീകരണവും വിശാലമനസ്ക്കരും വിജ്ഞാനതല്പരരുമായ ഇന്നാട്ടുകാരുടെ സഹകരണവും ഒന്നുചേര്‍ന്നപ്പോള്‍ ഈ വിദ്യാക്ഷേത്രം മലമേല്‍ പ്രശോഭിക്കുന്ന പീഠമായി. 1937-ല്‍ മലയാളം മിഡില്‍ സ്കൂളായി ഉയര്‍ന്നു.  1979-ല്‍ സുവര്‍ണ്ണജൂബിലിയും 2004-ല്‍ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  1995-96 ല്‍ യു.പി ക്ലാസ്സുകളില്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള 11 അദ്ധ്യാപകരും 1 അനദ്ധ്യാപികയും ഉള്‍പ്പെടെ 12 പേര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ഒപ്പം സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിയെ ലക്ഷ്യമാക്കി , സജീവമായി യത്നിക്കുന്ന നല്ല ഒരു PTA യും ഇവിടെയുണ്ട്.  മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരത്തിന്റെ പേരില്‍ പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള Best Upper Primary School നുള്ള ട്രോഫിയും പ്രശംസാപത്രങ്ങളും 1975-76, 85-86 കാലഘട്ടങ്ങളില്‍ ലഭിക്കുകയുണ്ടായി.  അഭിമാനാര്‍ഹങ്ങളായ നേട്ടങ്ങള്‍ പലതും കരസ്ഥമാക്കാന്‍ കഴിഞ്ഞ ഈ സരസ്വതീക്ഷേത്രം കലാകായികരംഗത്തും അക്കാദിമിക രംഗത്തും മികവുപുലര്‍ത്തി ഒന്നാംസ്ഥാനത്ത് ഇപ്പോള്‍ നില്‍ക്കുകയാണ്. പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകളില്‍ 216 കുട്ടികള്‍ വിജ്ഞാനം നേടുന്നു  

37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/318984" എന്ന താളിൽനിന്ന് ശേഖരിച്ചത്