"എൽ പി എസ് മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ പി എസ് മൊകേരി (മൂലരൂപം കാണുക)
10:35, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017→ചരിത്രം
വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1890 ൽ സ്ഥാപിതമായ ഹിന്ദു ബോയ്സ് സ്ക്കൂളാണ് മൊകേരി എൽ.പി.സ്ക്കൂളായി മാറിയത്. വിദ്യാഭ്യാസ തൽപരനായ ശ്രീ പൊക്കായി ഗുരിക്കളാണ് കടത്തനാടൻ കല്ലിന് സമീപമുള്ള ഈ വിദ്യാലയം സ്ഥാപിച്ചത്. നൂറ് കൊല്ലത്തിലധികം പഴക്കമുള്ള ഈ വിദ്യാലയം 1991 ന് ശേഷം ഭൗതിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുകയും കുട്ടികൾ കൂടുതലായി പ്രവേശനം നേടുകയും ചെയ്യുകയുണ്ടായി. ഈ കൊച്ചു ഗ്രാമത്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സാംസ്ക്കാരികവും കലാപരവുമായ വളർച്ചയ്ക്കും ഈ വിദ്യാലയം നിമിത്തമായിട്ടുണ്ട്. | |||
ഈ വിദ്യാലയത്തിലെ പൂർച്ചവിദ്യാർത്ഥികളിൽ പലരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.അവരിൽ ചിലർ | |||
നദാപുരം മുൻ എം.എൽ.എ സത്യൻ മൊകേരി, ലഫ്: കേണൽ കെ.വി.ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടറായിരുന്ന ശ്രീ പി.ടി.ഭാസ്കരൻ, | |||
ഡോ: ജയേഷ് | |||
തുടങ്ങി ഒട്ടനവധി പേർ ഈ വിദ്യാലയത്തിൽ നിന്നും ഉന്നത സ്ഥാനങ്ങളിൽ എത്തിചേർന്നവരാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |