Jump to content
സഹായം

"കുന്നോത്ത് യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

562 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. ഗവ: എ യിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു .
മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. 8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. അതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിഷ്കർഷിച്ച രീതിയിൽ ശൗചാലയങ്ങളുണ്ട്. പാചകശാലയുണ്ട്, കമ്പ്യൂട്ടർ പഠനം, ഇൻറർനെറ്റ്, LCD projector_ സൗകര്യങ്ങളുണ്ട്. ഗവ: എയിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു ..


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317869" എന്ന താളിൽനിന്ന് ശേഖരിച്ചത്