Jump to content
സഹായം

"ST.ANTONYS L.P SCHOOL SAUDI" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

172 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
b
No edit summary
(b)
വരി 1: വരി 1:


{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്=സൗദി
| വിദ്യാഭ്യാസ ജില്ല=Ernakulam
| വിദ്യാഭ്യാസ ജില്ല=ഏറണാകുളം
| റവന്യൂ ജില്ല= Ernakulam
| റവന്യൂ ജില്ല= ഏറണാകുളം
| സ്കൂള്‍ കോഡ്= 26318
| സ്കൂള്‍ കോഡ്= 26318
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1850
| സ്കൂള്‍ വിലാസം= Saudiപി.ഒ, <br/>
| സ്കൂള്‍ വിലാസം= സൗദി മുണ്ടംവേലി പി.ഒ കൊച്ചി 682507  <br/>
| പിന്‍ കോഡ്=682507
| പിന്‍ കോഡ്=682507
| സ്കൂള്‍ ഫോണ്‍=9847848452   
| സ്കൂള്‍ ഫോണ്‍=9847848452   
| സ്കൂള്‍ ഇമെയില്‍= stantonyslpssaudi2011@gmail.com  
| സ്കൂള്‍ ഇമെയില്‍= stantonyslpssaudi2011@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=Mattancherry
| ഉപ ജില്ല=മട്ടാഞ്ചെരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=എയ്ഡെഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 20
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 27
 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം= 29
| അദ്ധ്യാപകരുടെ എണ്ണം=    
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 47
| പ്രധാന അദ്ധ്യാപകന്‍=  Dyna Faria       
| അദ്ധ്യാപകരുടെ എണ്ണം= 4   
| പി.ടി.ഏ. പ്രസിഡണ്ട്=          
| പ്രധാന അദ്ധ്യാപകന്‍=  ഡയന ഫരിയ       
| പി.ടി.ഏ. പ്രസിഡണ്ട്= സോഫി രാജു       
| സ്കൂള്‍ ചിത്രം= [[പ്രമാണം:26318 school.jpg|thumb|St.Antonys LPS Saudi]] ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:26318 school.jpg|thumb|St.Antonys LPS Saudi]] ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
1850 ൽ പോർച്ചുഗീസ് ക്രിസ്റ്റ്യൻ മിഷനറിമാർ സൗദിയുടെ തീരപ്രദേശത്ത് സ്ഥാപിച്ച സ്കൂൾ ആണ് സെന്റ് ആൻറണീസ് എൽ.പി. സ്കൂൾ , സെന്റ് ആൻറണിയുടെ കുരിശടിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 166 വർഷത്തെ ചരിത്ര പ്രധാന്യമുള്ള ഒരു സ്കൂളാണിത്. ആദ്യകാലങ്ങളിൽ ഇതൊരു ഒാല മേഞ്ഞ കെട്ടിടമായിരുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യസമര  സേനാനികളും ഈ വിദ്യാലയത്തി ശിഷ്യഗണത്തിൽ പെടുന്നു . ഇപ്പോൾ ഇവിടെ ഒന്ന് മുതൽ നാലുവരെ ഓരോ ഡിവിഷനുകളിലായാണ് അധ്യയനം നടത്തുന്നത്. ആദ്യകാലങ്ങളിലെ അപേക്ഷിച്ച് സ്കൂളിന്റെ റ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂൾ തുടങ്ങിയത് സൗദി ആരോഗ്യമാതാ പള്ളിയുടെ കീഴിലായിരുന്നു. പീന്നീട് ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ സ്കൂൾ ഏറെറടുക്കുകയും ആലപ്പുഴ രൂപത കോപർപ്പറേറ്റ് മാനേജർ റവ. ഫാ. രാജു കളത്തിലിന്റെ  മേൽ നോട്ടത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെയധികം ഭംഗിയായി നടന്നു വരികയും ചെയ്തുവരുന്നു.
1850 ൽ പോർച്ചുഗീസ് ക്രിസ്റ്റ്യൻ മിഷനറിമാർ സൗദിയുടെ തീരപ്രദേശത്ത് സ്ഥാപിച്ച സ്കൂൾ ആണ് സെന്‍റ ആൻറണീസ് എൽ.പി. സ്കൂൾ , സെന്റ് ആൻറണിയുടെ കുരിശടിയോട് ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 167 വർഷത്തെ ചരിത്ര പ്രധാന്യമുള്ള ഒരു സ്കൂളാണിത്. ആദ്യകാലങ്ങളിൽ ഇതൊരു ഒാല മേഞ്ഞ കെട്ടിടമായിരുന്നു. സ്കൂൾ തുടങ്ങിയ കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സു വരെ ഉണ്ടായിരുന്നു. കൊച്ചിയിലെ പ്രമുഖ നേതാക്കളും സ്വാതന്ത്ര്യസമര  സേനാനികളും ഈ വിദ്യാലയത്തി ശിഷ്യഗണത്തിൽ പെടുന്നു . ഇപ്പോൾ ഇവിടെ ഒന്ന് മുതൽ നാലുവരെ ഓരോ ഡിവിഷനുകളിലായാണ് അധ്യയനം നടത്തുന്നത്. ആദ്യകാലങ്ങളിലെ അപേക്ഷിച്ച് സ്കൂളിന്റെ റ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂൾ തുടങ്ങിയത് സൗദി ആരോഗ്യമാതാ പള്ളിയുടെ കീഴിലായിരുന്നു. പീന്നീട് ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ സ്കൂൾ ഏറെറടുക്കുകയും ആലപ്പുഴ രൂപത കോപർപ്പറേറ്റ് മാനേജർ റവ. ഫാ. രാജു കളത്തിലിന്റെ  മേൽ നോട്ടത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും വളരെയധികം ഭംഗിയായി നടന്നു വരികയും ചെയ്തുവരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317517" എന്ന താളിൽനിന്ന് ശേഖരിച്ചത്