"മുട്ടുങ്ങൽ സൗത്ത് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുട്ടുങ്ങൽ സൗത്ത് യു പി എസ് (മൂലരൂപം കാണുക)
16:36, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| പ്രധാന അദ്ധ്യാപകന്‍= എം എ ഷീല | | പ്രധാന അദ്ധ്യാപകന്‍= എം എ ഷീല | ||
| പി.ടി.ഏ. പ്രസിഡണ്ട്=എന്‍ ടി അബ്ദുള്‍ റഫീഖ് | | പി.ടി.ഏ. പ്രസിഡണ്ട്=എന്‍ ടി അബ്ദുള്‍ റഫീഖ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= muttungal sups.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചോമ്പാൽ സബ് ജില്ലയിൽ പഴക്കം കൊണ്ടും പ്രവർത്തന മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട വിദ്യാലയമാണിത്. ചോറോട് പഞ്ചായത്തിലെ കടലോര മേഖലയായ കുരിയാടി - പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി 1868ൽ ശ്രീ ചാത്തൻ ഗുരുക്കളാണ് കടപ്പുറത്ത് ഈ വിദ്യാലയം സ്ഥാപിച്ചത്.പിന്നീട് ഇന്ന് കാണുന്ന തിക്കോടിൻറവിട എന്ന പറമ്പിലേക്ക് മാറ്റുകയായിരുന്നു. | |||
ചാത്തൻ ഗുരുക്കൾക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ കണ്ണൻ ഗുരുക്കൾ സ്കൂൾ മാനേജറും അധ്യാപകനുമായി. | |||
ശേഷം അദ്ദേഹത്തിന്റെ മകൻ ടി എച്ച് കൃഷ്ണൻ മാസ്റ്റർ ദീർഘകാലം മാനേജറും അധ്യാപകനുമായി സേവനം ചെയ്തു.ഈ കാലയളവിൽ വിദ്യാലയം upസ്കൂളായി അപ് ഗ്രേഡ് ചെയ്തത്. | |||
ശ്രീ: കൃഷ്ണൻ മാസ്റ്ററുടെ മരണാനന്തരം സഹധർമിണി ശ്രീമതി: നാരായണി ടീച്ചർ മാനേജറായി.ദീർഘകാലം ഹെഡ്സ്റ്റ് ട്രസ്സായി സേവനം ചെയ്ത ടീച്ചർ സേ നഹസമ്പന്നയും സൗമ്യയുമായിരുന്നു. | |||
ഇന്നത്തെ മാനേജർ ടി എച്ച് വിജയരാഘവൻ ( നാരായണി, ടീച്ചറുടെ മകൻ) | |||
HM എം എ ഷീല എന്നിവരുടെ നേതൃത്വത്തിന് കീഴിൽ അറബിക്, ഉറുദു, സംസ്കൃതം, ഹിന്ദി തുടങ്ങി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 15 അധ്യാപകരും 1 - 7 വരെ ക്ലാസുകളിലായി 285 വിദ്യാർത്ഥികളും ഒരു അധ്യാപകേതര ജീവനക്കാരനും പാചകത്തൊഴിലാളികളും ഉണ്ട്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ടുനിലയുടെ പണി പൂർത്തീകരിച്ച ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ക്ലാസ് മുറികൾ. ഇരുമ്പ് ഫ്രെയിമിൽ തയ്യാർ ചെയ്ത ബെഞ്ചുകളും ഡസ്കുകളും കുറ്റമറ്റ പം നോപകരണങ്ങൾ, സ്കൂൾ ബസ് ,മെസ്സ് ഹാൾ, കിച്ചൺ കം സ്റ്റോർ, | |||
ഊഞ്ഞാൽ, സീ സോ, | |||
സ്റ്റേജ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ബാൻറ് ട്രൂപ്പ്, ടോയിലറ്റ്, വാട്ടർ പ്യൂരിഫയർ | |||
എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങൾ തയ്യാർ ചെയ്തിട്ടുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 41: | വരി 51: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : | ||
# | # കൂറ്റാരി നാരായണക്കുറുപ്പ് , | ||
# | # നാരായണി ടീച്ചർ, | ||
# | # ടി പി ജാനു ടീച്ചർ, | ||
# ജാനു ടീച്ചർ, | |||
# സരോജിനി ടീച്ചർ, | |||
# നഫീസ ടീച്ചർ, | |||
# പാറു ടീച്ചർ, | |||
# മൂസ മാസ്റ്റർ , | |||
# ജാനകി ടീച്ചർ, | |||
# കണാരൻ മാസ്റ്റർ, | |||
# നാരായണൻ മാസ്റ്റർ, | |||
# ബാലകൃഷ്ണൻ മാസ്റ്റർ, | |||
# ദാമു മാസ്റ്റർ, | |||
# സുമ ടീച്ചർ, | |||
# കൃഷ്ണ സാരാഭായ്, | |||
# ജയശ്രീ ടീച്ചർ, | |||
# രാജൻ മാസ്റ്റർ. | |||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
# | ഡോ: ഉപേന്ദ്രൻ | ||
# | # ഡോ: സനു ഉപേന്ദ്രൻ | ||
# | # പ്രൊഫ: ടി എച്ച് മോഹനൻ | ||
# വിജയരാഘവൻ | |||
# ഡോ: ഇന്ദിര | |||
# പ്രൊഫ: നാസർ | |||
# ഷാജഹാൻ (ഏഷ്യാനെറ്റ് ) | |||
# പ്രൊഫ: അസീസ് | |||
# ലക്ച്ചർ :രാജൻ മാസ്റ്റർ | |||
# എഞ്ചിനീയർ രാജീവൻ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |