Jump to content
സഹായം

"എ.യു.പി.എസ്. വേങ്ങേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,750 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


==ഭൗതികസൗകര്യങ്ങള്‍==
==ഭൗതികസൗകര്യങ്ങള്‍==
ആയിരത്തിനു താഴെ വിദ്യാർഥികൾ പഠിക്കുന്ന വേങ്ങേരി യു പി സ്കൂളിൻെറ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സ്കൂൾ മാനേജ്‍മെന്റ് എക്കാലത്തും ശ്രദ്ധാലുവാണ് .2003 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചതിനുശേഷം ,മുൻ മാനേജർ മധുരക്കണ്ടി അശോകൻ സാറിൻെറ നേതൃത്വത്തിൽ ഒരു മൂന്നുനില കെട്ടിടം തന്നെ ഇവിടെ പണിയാൻ സാധിച്ചു .അതോടൊപ്പം മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്റൂമും ആരംഭിച്ചു .കൂടാതെ എം ൽ എ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച പെഡഗോജി പാർക്കിൻെറ ഭാഗമായി സയൻസ് ലാബ് ,മാത്‍സ് ലാബ് എന്നിവയും ഇവിടെയുണ്ട് .കുട്ടികൾക്ക് ഇരുന്നു വായിക്കാനും റെഫെറൻസിനും മികച്ച ഒരു ലൈബ്രറിയും റീഡിങ് ഹാളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ഏറ്റവും മികച്ച കളിസ്ഥലവും ഇവിടെയുണ്ട് .


==മികവുകൾ==
==മികവുകൾ==
104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316656" എന്ന താളിൽനിന്ന് ശേഖരിച്ചത്