Jump to content
സഹായം

"പഴശ്ശി എൽ.പി. സ്ക്കൂൾ, പാവന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
| സ്കൂള്‍ ചിത്രം= [[പ്രമാണം:Pazhassilpschool.jpg|thumb|schoolphoto]]
| സ്കൂള്‍ ചിത്രം= [[പ്രമാണം:Pazhassilpschool.jpg|thumb|schoolphoto]]
}}
}}
== ചരിത്രം ==
== ചരിത്രം ==കുുറ്റ്യാട്ടൂര്‍ ഗ്രാമപ‍‍ഞ്ചായത്തീന്റെ വടക്കുു പടിഞ്ഞാറ് ഭാഗത്തായി കാണുന്ന പഴശ്ശിയിലാണ് പഴശ്ശി എ.എല്‍ .പി .സ്കൂള്‍ സ്ഥിതി ചെയ്യുന്നത് .ഈ സ്കൂളിന്റെ ചരിത്ര പശ്ചാത്തലം വിലയിരുത്തുമ്പോള്‍ 1925 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തെ മൂന്നായി തരം തിരിക്കാം .1925 മുതല്‍ 1956 വരെ പൂര്‍വ്വ ഘട്ടം .1957 മുതല്‍ 1975 വരെയുള്ള മധ്യമ ഘട്ടം ,1986 മുതല്‍ ആധുനിക ഘട്ടം . ഈ മൂന്ന് ഘട്ടങ്ങളെക്കുറിച്ച് രത്നച്ചുരുക്കമായി ഇവിടെ പ്രതിപാദിക്കട്ടെ.
            1925 ജൂണിലാണ് സ്കൂളിന്റെ ആരംഭം കുുറിച്ചത് .ശ്രീ .പി.സി. വലിയ നാരായണന്‍ നമ്പ്യാര്‍ ,ശ്രീ.കിടങ്ങില്‍ രാമന്‍ എന്നിവരാണ് വിദ്യാലയ സ്ഥാപകര്‍ .1925 ജൂണ്‍ 15 മുതല്‍ 1,2,3,4 ക്ളാസുകളും ഒപ്പം ശിശു ക്ളാസ്സും ,1932 മുതല്‍ 5ാം ക്ളാസും ഈ സ്കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു .1932 ല്‍ ആണ് ഇത് പൂര്‍ണ്ണ അംഗീകൃത ലോവര്‍ പ്രൈമറി സ്കൂളായി മാറിയത് .1925 ല്‍ അക്ഷര ശക്തി തേടി 17 കുുട്ടികളാണ് ഇവിടെ എത്തിയത് .ഇവരില്‍ 8 പേര്‍ ആണ്‍ കുുട്ടികളും 9 പേര്‍ പെണ്‍ '''കുുട്ടികളും ആണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316130" എന്ന താളിൽനിന്ന് ശേഖരിച്ചത്