"യു പി എസ് ചങ്ങരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ് ചങ്ങരംകുളം (മൂലരൂപം കാണുക)
11:22, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയുടെ വടക്ക് പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി നില്‍ക്കുന്ന കായക്കൊടി ഗ്രാമപഞ്ചായത്തിലാണ് ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച,ഗ്രാമീണജനതയുടെ നവോത്ഥാനത്തിന് അടിത്തറ പാകിയ ചങ്ങരംകുളം യു.പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. | |||
കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകള്‍ ചങ്ങരംകുളം ദേശത്തും | കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ നവോത്ഥാനത്തിന്റെ അലകള്‍ ചങ്ങരംകുളം ദേശത്തും | ||
നേരിയ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, | നേരിയ ചലനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയ കാലഘട്ടം,കാര്‍ഷികവൃത്തിയിലൂടെ ഉപജീവനം തേടിപ്പോന്ന, | ||
വരി 69: | വരി 67: | ||
കെ.എം.കണാരന്‍,പി.വി.കുഞ്ഞനന്തന്‍ നായര്‍,പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി, | കെ.എം.കണാരന്‍,പി.വി.കുഞ്ഞനന്തന്‍ നായര്‍,പി.ഗോപാലക്കുറുപ്പ്,എസ്.റംലാബീവി, | ||
സി.സുമതി എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | സി.സുമതി എന്നിവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
തുടക്കത്തില്‍ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂള്‍ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും | തുടക്കത്തില്‍ ഒരുക്ലാസ് മുറി മാത്രമുണ്ടയിരുന്ന സ്കൂള്‍ ഇന്ന് നാല് കെട്ടിടങ്ങളും പാചകപ്പുരയും |