Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:


==[ചരിത്രം]==  
==[ചരിത്രം]==  
1880 ൽ സ്ഥാപിതമായ വിശുദ്ധ ദൂതന്മാർ കോൺവെന്റ്, വിദ്യാഭ്യാസം മികവിന് അതെന്ന് ഒരു പേര്, ഹോളി ഏയ്ഞ്ചല്‍സ് 'കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ തിരുവനന്തപുരത്തെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് .ഇത് സ്ഥിതിചെയ്യുന്നത് ഇന്ത്യയിലെ കേരളത്തിന്റെ തലസ്ഥാന നഗരത്തിലാണ്. പെൺകുട്ടികൾക്കായി ഈ സ്കൂൾ നവംബർ 10 1880 ന് ഐർലാൻഡ്ൽ നിന്നുള്ള മദർ ഏലിയാസ്  ആണ് തുറന്നത് . അവര്‍ കർമ്മേല്യൻ മതപരമായ കോൺഗ്രിഗേഷൻ (C.C.R) രൂപീകരിച്ചു. 1888-മദ്രാസ് യൂണിവേഴ്സിറ്റിയിലെ മെട്രിക്കുലേഷൻ പരീക്ഷയ്ക്ക് ദക്ഷിണേന്ത്യയിലെ ആദ്യ പെൺകുട്ടികളുടെ സ്കൂൾ ആയ ഹോളി ഏയ്ഞ്ചല്‍സ് 'കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ അവതരിപ്പിച്ച് ഏതാനും ബഹുമതികള്‍ നേടി. 1896 ൽ സ്കൂൾ ഒരു രണ്ടാം ഗ്രേഡ് കലാലയമായി ഉയർത്തപ്പെട്ടു. എന്നാൽ 1906 ഈ കോളേജ് വിഭാഗം അടച്ചു. ഏകദേശം 6000 വിദ്യാർത്ഥികളുടെ ബലത്തില്‍ സ്കൂൾ ആ കാലഘട്ടത്തില്‍ പ്രശസ്തമായിരുന്നു, ഇതില്‍ കൂടുതലും പെൺകുട്ടികൾ ആയിരുന്നു. ആൺകുട്ടികളും പ്രവേശനം നാലാം നിലവാരം വരെ നിയന്ത്രിച്ചിരിക്കുന്നു. മലയാളം , ഇംഗ്ലീഷ്  എന്നീ രണ്ടു ഭാഷയും പ്രബോധനം മീഡിയമായി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സകൂള്‍ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയര്‍ത്തിക്കാട്ടുവാനാന്‍ ഇതിന്റെ സ്ഥാപകര്‍ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂര്‍ണ്ണവും സന്തോഷകരവും നിറപ്പകിട്ടാര്‍ന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ കാര്‍മലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയര്‍ലെണ്ടുകാരിയുമായ മദര്‍ ഏലിയാസ് 1880 നവംമ്പര്‍ 10-ാം തീയതി തിരുവനന്തപുരം നഗരത്തില്‍ കോണ്‍വെന്റ് ഓഫ് ദ ഹോളി ഏഞ്ചല്‍സ് സ്ഥാപിച്ചു . കെ ഇ ആര്‍  നിയമം അനുസരിച്ച് നലംമ്പര്‍ 20-ന് സ്കൂള്‍ ആരംഭിച്ചു . അന്ന് ഈ സ്കൂളില്‍ ഇംഗ്ലീഷ് , വെര്‍ണാക്കുലര്‍ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളില്‍ മദ്രാസ് യൂണിവേഴ്സിറ്റിയില്‍ മെടിക്കുലേഷന്‍ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂള്‍ എമ്മ പദവി ലഭിച്ചു .  
ഇന്‍ഡ്യന്‍ വംശജരായ പെണ്‍ക്കുട്ടികള്‍ക്ക് സ്കൂളുകള്‍ , ഹോസ്റ്റലുകള്‍ , അനാഥമന്ദിരങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിസിആര്‍ അതിന്റെ ഭാവി പരിപാടി ആസൂത്രണം ചെയ്തത് . തിരുവനന്തപുരം നഗരത്തില്‍ വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ് ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . നമ്മുടെ കുട്ടികളെ രാജ്യത്തിന് മുതല്‍കൂട്ടാകുന്ന വിധത്തില്‍ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമുള്ളവരാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം .


== [ഭൗതികസൗകര്യങ്ങള്‍] ==
== [ഭൗതികസൗകര്യങ്ങള്‍] ==
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/316021" എന്ന താളിൽനിന്ന് ശേഖരിച്ചത്