Jump to content
സഹായം

"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,593 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
മദിരാശി സംസ്ഥാനത്തിലെ തലശ്ശേരി താലൂക്കിലെ അയ്യല്ലൂര്‍ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്.
മദിരാശി സംസ്ഥാനത്തിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂരിലെ അയ്യല്ലൂര്‍ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്.
മലബാർ ഡിസ്ട്രിക്റ്റ്  ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും.
41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ.
ആ കാലത്ത് മണലിലായിരുന്നു എഴുതുക. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ വരിക.
വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അദ്ധ്യാപകർക്ക് ശമ്പളം. അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു.19. 2.1925 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. '
1938 ലാണ് അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടത്.
1944ൽ സർവ്വീസിൽ നിന്നും വിരമിച്ച ശേഷം മാനേജരായ അച്ചുതൻ മാസ്റ്ററും അദ്ധ്യാപകനായി ഇവിടെ സേവനമനുഷ്ഠിച്ചു. മകൻ വി.അനന്തൻ, മരുമകൻ പി.കുഞ്ഞിക്കണ്ണൻ , കെ.കെ കുഞ്ഞനന്തൻ , കെ.കെ. ബാലകൃഷ്ണൻ എന്നിവരായിരുന്നു അദ്ധ്യാപകർ. സ്വാതന്ത്ര്യ സമരത്തിലും പിന്നീട് 1948ലെ പഴശ്ശി കർഷക സമരങ്ങളിലും മുന്നിൽ നിന്ന് നയിച്ചവരിൽ പ്രധാനിയായിരുന്നു  വി. അനന്തൻ മാസ്റ്റർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315510" എന്ന താളിൽനിന്ന് ശേഖരിച്ചത്