Jump to content
സഹായം

"വൈ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
  ലപ്പുറം  ജില്ലയുടെ തെക്കേ  അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ  പഞ്ചായത്തിലാണ്  ഈ സ്‌കൂൾ  സ്ഥിതി ചെയ്യുന്നത്. 1979  ലാണ് ഇത്  സ്ഥാപിതമായത്.മണ്ണേങ്ങൽ  കണ്ണംതൊടി യൂസഫ്  അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ  അകാലമായ  വേർപാടിന്റെ തുടർന്ന്  മാനേജർ സ്ഥാനം ഭാര്യയായ എം.കെ.സൈനബ ഏറ്റെടുത്തു.  55-കുട്ടിളുമായി തുടങ്ങിയ  ഈ  സ്ഥാപനത്തിൽ ഇപ്പോൾ  200 ഓളം  വിദ്യാർത്ഥികളുമായി  ഉണ്ട്. തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ്.

                 1981 -ൽ  മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി  ഹാജി സ്കൂൾ  വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും  ചെയ്തു.1981 -ൽ  മണ്ണേങ്ങൽ ഇളയേടത്ത് കുഞ്ഞലവി  ഹാജി  സ്കൂൾ  വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും  ചെയ്തു .
                 1981 -ൽ  മണ്ണേങ്ങൽ ഇളയേടത്ത് കുഞ്ഞലവി  ഹാജി  സ്കൂൾ  വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും  ചെയ്തു .
അദ്ദേഹത്തിന്റെ  മരണത്തെ  തുടർന്ന് ഭാര്യ പാത്തുമ്മയും അവരുടെ  നിര്യാണത്തോടെ മകൾ  നേതൃ  സ്ഥാനം ഫാത്തിമ സുഹ്‌റ ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ  മരണത്തെ  തുടർന്ന് ഭാര്യ പാത്തുമ്മയും അവരുടെ  നിര്യാണത്തോടെ മകൾ   ഫാത്തിമ സുഹ്‌റയും നേതൃസ്ഥാനം ഏറ്റെടുത്തു.
2015 -ൽ  ഇപ്പോഴത്തെ മാനേജർ എം.ഇ .മുഹമ്മദ്  സ്ഥാനം ഏൽക്കുകയും വിദ്യാഭ്യാസ താല്പര്യത്തോടെ അഭിമാനകരമായ രീതിയിൽ അടിസ്ഥാന  സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സ്‌കൂളിന്  പുതിയ  കെട്ടിടം നിർമിക്കുകയും  ചെയ്തു .

ശ്രീമതി .ജെ വത്സലകുമാരിയാണ് സ്കൂളിന്റെ  ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.കൂടാതെ  മൂന്ന് സഹാധ്യാപകർ ,ഒരു  അറബിക്  അദ്ധ്യാപിക ,രണ്ട്  പ്രീ-പ്രൈമറി അധ്യാപികമാർ ഒരു ഹെൽപ്പർ എന്നിങ്ങനെ 9 പേർ ഈ  സ്ഥാപനത്തിൽ  പ്രവർത്തിക്കുന്നു .

77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/315469" എന്ന താളിൽനിന്ന് ശേഖരിച്ചത്