"വിശ്വനാഥപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. | '''''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. 2011 ജനുവരി - 11 ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന വിപുലമായ ചടങ്ങില്‍ ഒരു ദേശത്തിന്റെ വികസനത്തിനു ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്നേഹിയുടെ പേര് ഈ സ്ഥലത്തിനു നല്‍കി''''' | ||
''''' |