"വൈ.എം.എൽ.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വൈ.എം.എൽ.പി.എസ്. ചെമ്മല (മൂലരൂപം കാണുക)
20:58, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ | ലപ്പുറം ജില്ലയുടെ തെക്കേ അറ്റത്തെ കുന്തിപ്പുഴയുടെ തീരത്ത് പുലാമന്തോൾ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1979 ലാണ് ഇത് സ്ഥാപിതമായത് .മണ്ണെങ്ങൽ കണ്ണംതൊടി യൂസഫ് അവർകളാണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ .അദ്ദേഹത്തിന്റെ അകാലമായ വേർപാടിന്റെ തുടർന്ന് മാനേജർ സ്ഥാനം ഭാര്യയായ എം .കെ .സൈനബ ഏറ്റെടുത്തു .55 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ 200 ഓളം കുട്ടികൾ ഉണ്ട് .തുടങ്ങിയ കാലത്ത് ഭൗതിക സൗകര്യ ങ്ങൾ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് . | ||
1981 -ൽ മണ്ണേങ്ങൾ ഇളയേടത്ത് കുഞ്ഞലവി ഹാജി സ്കൂൾ വാങ്ങുകയും മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ് | നല്ല ക്ലാസ് മുറികൾ ,ശിശു സൗഹൃദ ടോയ്ലറ്റുകൾ ,വിശാലമായ കളി സ്ഥലം ,ലൈബ്രറി,സ്റ്റേജ് |