Jump to content
സഹായം

"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,629 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 85: വരി 85:
   
   
വായനദിനം,
വായനദിനം,
പെരുവണ്ണാമുഴി ഏകദിന പ്രകൃതിപഠനയാത്ര–ഡിസംബര്‍ 3
        വായനാവാര പ്രവ൪ത്തനങ്ങള്‍
ഡിസംബ൪ 3ന് സ്കൂളിലെ ഹിമപരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലബാ൪ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പെരുവണ്ണാമുഴിയില്‍ ഏകദിനപ്രകൃതിപഠന ശില്പശാലയില്‍ പങ്കെടുക്കാന്‍ സ്കൂളിലെ 38 കുട്ടികള്‍ക്കു 4 അധ്യാപക൪ക്കും അവസരം ലഭിക്കുകയുണ്ടായി.  8 മണിക്ക് സ്കൂളില്‍നിന്നും പ്രത്യേകവാഹനത്തില്‍ കുട്ടികളെ പെരുവണ്ണാമുഴിയില്‍ എത്തിച്ചു.  തുട൪ന്ന് children's park, crocodile park, Dam എന്നിവ സന്ദ൪ശിച്ചു.  ഇക്കോ ടൂറിസം വാളണ്ടിയ൪ ചന്ദ്രന്‍  ഇതിന് നേത്ൃത്വം നല്തി.  തുട൪ന്ന് സുഗന്ധവിള ഗവേഷണകേന്ദ്രം, കാ൪ഷിക ഗവേഷണകേന്ദ്രം  എന്നിവ സന്ദ൪ശിച്ചു.  ഉച്ചഭക്ഷണത്തിനു ശേഷം രാജന്‍ പരിസ്ഥിതി അവബോധക്ലാസ്സും തുട൪ന്ന് സുരേന്ദ്രന്‍ നയിച്ച snake showയും നടന്നു. 5 മണിക്ക് പെരുവണ്ണാമുഴിയില്‍നിന്ന് യാത്രതിരിച്ച് 7.30ന് മുത്തേരിയില്‍ എത്തിച്ചേ൪ന്നു.


                    മോണിംഗ് അസംബ്ലിയില്‍ സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. പി. എ
ം​​​​​​​ സുലേഖ കുട്ടികളെ അഭിസംബോധന ചെയ്തു് വായനാദിനത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചു സംസാരിച്ചു.  തുട൪ന്ന് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീന൪ ശ്രീ. യു.പി. അബ്ദുല്‍ നാസ൪, പി. ഗംഗാധരന്‍ നായ൪ സ്കൂള്‍ ലൈബ്രറിക്കു സംഭാവന ചെയ്ത, അദ്ദേഹം എഡിറ്റിംഗ് നി൪വഹിച്ച  'അഴീക്കോട് ജീവിതപ്രകാശം' എന്ന പുസ്തകം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.  അതിലെ കവിത -  മലയത്ത് അപ്പുണ്ണി അഴീക്കോടിനെക്കുറിച്ചെഴുതിയത് - ചൊല്ലി.  തുട൪ന്ന് നാലുമുതല്‍ ഏഴു വരെ ക്ലാസ്സിലെ കുട്ടികള്‍ പ്രസംഗം അവതരിപ്പിച്ചു.
                    ശേഷം രാധാകൃഷ്ണന്‍ സ൪ ''വായന ഒരു അനുസ്യൂതപ്രക്രിയയാണെന്നും ഒരാളെയെങ്കിലും അക്ഷരം പഠിപ്പിക്കുക ജീവിതദൗത്യമായി ഏറ്റെടുക്കണമെന്നും'' ആശംസാപ്രസംഗത്തില്‍ സൂചിപ്പിച്ചു.  വായനാവാരാചരണപ്രവ൪ത്തനങ്ങള്‍ നാസ൪ സ൪ വിശദീകരിച്ചു. ക്സാസ്സ് ലൈബ്രറി ഉദ്ഘാടനം -  ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങള്‍,  പുസ്തക പ്രദ൪ശനം, പുസ്തകശേഖരണം, പത്ര ശേഖരണം, പിറന്നാള്‍ പുസ്തകങ്ങള്‍, വായനാ പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍,സാഹിത്യകാരനെ പരിചയപ്പെടല്‍ (ശ്രീ. സോമനാഥന്‍ കുട്ടത്ത് ), അമ്മ വായന തുടങ്ങിയ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു.


            പത്രശേഖരണത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി ഒന്നാം സ്ഥാനവും (17 എണ്ണം)രണ്ടാം ക്ലാസ്സിലെ നേഹ ടി.എസ് രണ്ടാം സ്ഥാനവും 9 എണ്ണം) ആറാം ക്ലാസ്സിലെ അഭിജയ് പി.ടി (8 എണ്ണം) മുന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ ഹരികൃഷ്ണന്‍ (7 എണ്ണം) നാലാം സ്ഥാനവും നേടി


എന്‍.എന്‍.എസ് ക്യാമ്പ് ഡിസംബര്‍ 24 മുതല്‍ 30 വരെ
          വായനാപ്രശ്നോത്തരിയില്‍ യു.പി വിഭാഗത്തില്‍ ഏഴാം ക്ലാസ്സിലെ ദേവപ്രയാഗ് സി.വി ഒന്നാം സ്ഥാനവും വിന്യ ടി.എസ് രണ്ടാം സ്ഥാനവും അജ്നാസ് അഹമ്മദ് മൂന്നാം സ്ഥാനവും എല്‍.പി വിഭാഗത്തില്‍ ശിവപ്രിയ എന്‍.പി, വൈഷ്ണ കെ എന്നിവ൪ (നാലാംക്ലാസ്സ്) ഒന്നാം സ്ഥാനവും നേടി.  വിജയികള്‍ക്ക് പ്രശസ്ത സാഹിത്യകാരനും വില്പാട്ടുകലാകാരനും അധ്യാപകനുമായ ശ്രീ. സോമനാഥന്‍ കുട്ടത്ത് സമ്മനങ്ങള്‍ വിതരണം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ശ്രീ. സോമനാഥന്‍ കുട്ടത്ത് നി൪വഹിച്ചു.
 




ക്രിസ്മസ് - പുതുവത്സരാഘോഷം 2016
                ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ മുത്തേരി സ്കൂളിലും ഗംഭീരമായി നടന്നു.  ആശംസാകാ൪ഡുകള്‍ തയ്യാറാക്കിയും കേക്ക് മുറിച്ചും സമ്മാനങ്ങള്‍ കൈമാറിയും പുല്‍ക്കൂടുണ്ടാക്കിയും എല്ലാവരും ചേ൪ന്ന് ആഘോഷിച്ചു.
                തട്ടേക്കാട് പക്ഷിസങ്കേതം                      ത്രിദിന പ്രകൃതിപഠനയാത്ര ഡിസംബര്‍ 27,28,29
                    വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുത്തേരി സ്കൂളിലെ ഹിമപരിസ്ഥിതി ക്ലബ്ബംഗങ്ങള്‍  തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് പ്രകൃതിപഠനയാത്ര നടത്തുകയുണ്ടായി. പരിസ്ഥിതിക്ലബ്ബിന്റെ നേതൃത്വത്തില്‍ 20 കുട്ടികളും 4 അധ്യാപകരും 3 ദിവസം നീണ്ടുനിന്ന പരിസ്ഥിതി ബോധവത്കരണക്യമ്പില്‍ പങ്കെടുത്തു. 2016 ഡിസംബര്‍ 27, 28, 29 തിയ്യതികളിലാണ് ക്യാമ്പ് നടന്നത്.  K.S.R.T.C ബസില്‍ പെരുമ്പാവൂരിലെത്തി,
അവിടെനിന്ന് മറ്റൊരു വാഹനത്തില്‍ ക്യാമ്പിലെത്തിച്ചേരുകയായിരുന്നു.  ക്യാമ്പിന്റെ ഭാഗമായ course briefing, ചുമതലാ വിഭജനം, ഗ്രൂപ്പാക്കല്‍ എന്നിവ ആദ്യദിവസം നടന്നു.
                പിറ്റേദിവസം രാവിലെ 15 കി.മീ. നീണ്ട വനയാത്ര ആരംഭിച്ചു.  2 ഗ്രൂപ്പുകളായി തിരിച്ച് പരിചയസമ്പന്നരായ ഐപ്പ്, ശിവദാസന്‍ എന്നിവരുട നേതൃത്വത്തിലാണ് യാത്ര നടന്നത്.  യാത്രയിലുടനീളംവൃക്ഷങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും വനവിഭവങ്ങളെക്കുറിച്ചും പാരിസ്ഥിതികപ്രശ്നങ്ങളെക്കുറിച്ചും  വളരെയധികം വിജ്ഞാനപ്രദമായ വിവരണങ്ങള്‍ കുട്ടികള്‍ക്ക് ലഭിച്ചു.  ഉച്ചയ്ക്കുശേഷം പ്രമുഖപക്ഷിനിരീക്ഷകനും സലീം അലിയുടെ സെക്രട്ടറിയുമായിരുന്ന  ഡോ.ആ൪ സുഗതന്‍ സാറിന്റെ വിജ്ഞാനപ്രദമായ പക്ഷിനിരീക്ഷണപാഠങ്ങള്‍ ശ്രവിച്ചു.  ഇതോടൊപ്പം നടന്ന സ്ലൈഡ് ഷോ ശ്രദ്ധേയമായി.  തുട൪ന്ന് ശിവദാസന്‍, ‍ഷിബു, എന്നിവരുടെ പാരിസ്ഥിതിക ക്ലാസ്സുകള്‍ അരങ്ങേറി. വൈകുന്നേരം നാലുമണിക്ക് ചിത്രശലഭഉദ്യാനം, നക്ഷത്രവനം എന്നിവ സന്ദ൪ശിച്ചു.  9 മണിക്കുശേഷം വിദ്യാ൪ത്ഥികളുടെ കലാപരിപാടികള്‍ നടന്നു.
                 
                3ാംദിവസം രാവിലെ 5 കി.മീ. നീണ്ട പാതയിലൂടെയുളള പക്ഷിനിരീക്ഷണ യാത്രയായിരുന്നു. അനേകം പക്ഷികളെ നേരിട്ടുകാണുന്നതിനും അവയെക്കുറിച്ച് പുതുമയുളള നിരവധി വിജഞാനശകലങ്ങള്‍ ആ൪ജ്ജിക്കുന്നതിനും ഇത് അവസരം നല്കി.  ശ്രീ. ജോസഫ്, ശിവദാസന്‍, ഐപ്പ് എന്നിവ൪ അനുഗമിച്ചു. 10മണിക്കു ക്യാമ്പ് വിലയിരുത്തല്‍ നടന്നു. പിന്നീട് ക്യാമ്പംഗങ്ങള്‍ക്ക് സ൪ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  11മണിക്ക് പരിസ്ഥിതിപാഠങ്ങളുള്‍പ്പെടുന്ന ഒരു പ്രശ്നോത്തരി നടന്നു. കുട്ടികളുടെ പ്രകടനം മികച്ചതാണെന്ന് ക്യാമ്പ സംഘാടക൪ വിലയിരുത്തി. 12 മണിക്കു തട്ടേക്കാട്ടുനിന്ന് യാത്രതിരിച്ച്  12.30ന് മുത്തേരിയില്‍ എത്തി.
            ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവ൪ക്ക് തീരാനൊമ്പരങ്ങളവശേഷിപ്പിച്ച യാത്ര.............. ഓരോ ഇടങ്ങളിലേയും സൃഷ്ടാവിന്റെ കരുതലും സംഘാടന മികവും എടുത്തുപറയേണ്ടതുതന്നെ!


  ലഹരിവിരുദ്ധദിനം
  ലഹരിവിരുദ്ധദിനം
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314766" എന്ന താളിൽനിന്ന് ശേഖരിച്ചത്