Jump to content
സഹായം

"ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
             കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍  L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്‍റെ പ്രധമ പ്രധാന അദ്ധ്യാപിക.   
             കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍  L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്‍റെ പ്രധമ പ്രധാന അദ്ധ്യാപിക.   


  ==ഭൗനതികസൗകരൃങ്ങൾ==      ചുറ്റുമതിലും ഇനര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള്‍ കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം  പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്‍പ്പറേഷന്‍ അനു
  ==ഭൗനതികസൗകരൃങ്ങൾ==      ചുറ്റുമതിലും ഇന്‍റര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള്‍ കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം  പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്‍പ്പറേഷന്‍ അനുവദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്.  2012  മുതല്‍  എല്‍.കെ ജി.  യു.കെ.ജി  എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു.
                                      വദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്.  2012  മുതല്‍  എല്‍.കെ ജി.  യു.കെ.ജി  എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു.
                                        
                                        
തിരുത്തണംുുണ്ട
തിരുത്തണം
പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം  ---    റിപ്പോര്‍ട്ട്
                                                        ഗവ. അച്ച്യതന്‍ ഗേള്‍സ് എല്‍.പി.സ്ക്കൂള്‍, ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്‍ററി വിഭാഗങ്ങള്‍
സംയുക്തമായി  പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം നടത്തി.  ഇതിനു  മുന്നോടിയായി നടത്തിയ ശുചീകരണം, യോഗങ്ങള്‍  എന്നിവ
എല്ലാം മൂന്നു വിഭാഗങ്ങളും ഒന്നിച്ചാണ് നടത്തിയത്.  അസംബ്ലി മാത്രം വെവ്വേറെ നടത്തി. അസംബ്ലിയില്‍ വിദ്യാലയത്തില്‍ ഗ്രീന്‍
പ്രോട്ടോകോള്‍ നടപ്പാക്കിയതായി ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചര്‍ പ്രഖ്യപിച്ചു.  സബൈര്‍ മാസ്റ്റര്‍ ഗ്രീന്‍  പ്രോട്ടോകോളിനെ
കുുറിച്ചു വിശദീകരിച്ചു.  എസ്. എം.സി. ചെയര്‍മാന്‍ ഉദയകുമാര്‍ ക്ളസ്റ്റര്‍ കോ-ഒാര്‍ഡിനേറ്റര്‍  ശ്രീമതി നഫിസ ടീച്ചര്‍  എന്നിവര്‍ി
പങ്കെടുത്തു.  പിന്നീട് മൂന്നു വിഭാഗങ്ങളിലേയും രക്ഷിതാക്കള്‍, വികസനസമിതി അഗംങ്ങള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ അദ്ധ്യാപകര്‍,
സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ സ്ക്കൂളിനുമുന്നില്‍ വരിയായി നിന്ന് പ്രതിഞ്ജ ചൊല്ലി. പൗരപ്രമുഖനും
റിട്ട. പ്രൊഫസറും , സ്ക്കൂളിന്‍റ അയല്‍വാസിയുമായ ശ്രീ പത്മനാഭന്‍മാസ്റ്ററാണ് പ്രതിഞ്ജ ചൊല്ത്തികൊടുത്തത്. ബഹു. കോഴിക്കോട് കോര്‍പ്പ
റേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ഉഷാദേവിടീച്ചര്‍, എസ്.സി.ഇ.ആര്‍.ടി. റിസര്‍ച്ച് ഒാഫീസര്‍ ശ്രീ. രമേഷ്  കെ. , തളി ക്ളസ്റ്റര്‍
കോ.ഒാര്‍ഡിനേറ്റര്‍ ,ശ്രീമതി നഫിസ ടീച്ചര്‍ ,വെളിയഞ്ചേരി ദേശസേവാസംഘം സെക്രട്ടറി വിമല്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==  
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==  
ജെ.ആര്‍.സി.   
ജെ.ആര്‍.സി.   
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/314546" എന്ന താളിൽനിന്ന് ശേഖരിച്ചത്