"ഗവ.എൽ പി എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് ചെങ്ങമനാട് (മൂലരൂപം കാണുക)
14:06, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2017→ചരിത്രം
വരി 32: | വരി 32: | ||
രണ്ടായിരത്തി പത്തിൽ പി.ടി ,എ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു .ബി,പി,എൽ -എസ്ഇ വിഭാഗക്കാർക്ക് സർക്കാർ സൗജന്യ യൂണിഫോം നൽകി .പ്രീ .പ്രൈമറി വിദ്യാർതികൾക്കും എൽ.പി വിഭാഗക്കാർക്കും പി.ടി.എ യും റോട്ടറി ക്ലബ് ഉം ചേർന്ന് സൗജന്യ യൂണിഫോം നൽകി . | രണ്ടായിരത്തി പത്തിൽ പി.ടി ,എ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസുകൾ ആരംഭിച്ചു .ബി,പി,എൽ -എസ്ഇ വിഭാഗക്കാർക്ക് സർക്കാർ സൗജന്യ യൂണിഫോം നൽകി .പ്രീ .പ്രൈമറി വിദ്യാർതികൾക്കും എൽ.പി വിഭാഗക്കാർക്കും പി.ടി.എ യും റോട്ടറി ക്ലബ് ഉം ചേർന്ന് സൗജന്യ യൂണിഫോം നൽകി . | ||
സർക്കാർ ഉത്തരവ് പ്രകാരം പുതിയ കെട്ടിടം പണിത് അംഗനവാടിയും കോമ്പൗണ്ടിൽ ആരംഭിച്ചു. | സർക്കാർ ഉത്തരവ് പ്രകാരം പുതിയ കെട്ടിടം പണിത് അംഗനവാടിയും കോമ്പൗണ്ടിൽ ആരംഭിച്ചു. | ||
നൂറു വർഷത്തെ ആഘോഷങ്ങളുടെ വിജയത്തിനായി നൂറ്റിഒന്ന്അംഗ സ്വാഗത സംഗം രൂപീകരിച്പ്രവർത്തനം നടത്തുന്നു .നൂറു വർഷങ്ങൾ പിന്നിട്ടതിന്ടെ ഭാഗം ആയി മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ .ആർ നാരായണൻ ഭാര്യഎ എൻകല്യാണിഅമ്മയുടെ ഓര്മക് ആയി മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു ഒരു സ്റ്റേജ് ഉം നിർമിച്ചു നൽകി . | |||
കവികളായ ജി .ശങ്കരക്കുറുപ്പ് ,വള്ളത്തോൾ ,എൻ .കെ ദേശം ,കുഞ്ഞുണ്ണി മാഷ് ,ജയകുമാർ ചെങ്ങമനാട് ,പ്രൊഫസർ .കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവർ വിവിധ സന്ദർഭങ്ങളിൽ സ്കൂൾ സന്ദർശിച്ചിട്ടുണ്ട് | |||
അതോടൊപ്പം പഠന മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇരവികാട്ട് കൃഷ്ണപിള്ള, കൊട്ടാരത്തും പറമ്പ് പ്രഭാകരൻ പിള്ള ,കൈപ്രമ്പാട്ടു കെ .പി വര്ഗീസ് , കൈപ്രമ്പാട്ടു കെ ,റ്റി യാക്കോബ് എന്നിവരുടെ സ്മരണക്കായിട്ടുള്ള എൻഡോവ്മെന്റ് വിതരണവും ,സ്കൂൾ സ്ഥാപകൻ വടക്കേടത് ശങ്കരൻ പിള്ള യുടെ ഫോട്ടോ അനാച്ഛാദനവും നടത്തുന്നു | |||
നിലവിൽ പ്രധാന അദ്ധ്യാപിക മിനിമോൾ രാജൻ ,പി റ്റി .എ പ്രസിഡന്റ് സലാം വൈസ് പ്രസിഡന്റ് സജീവ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |