Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു.പി.എസ്. പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
           1947 ജൂൺ 19  ന്ജന്മംകൊണ്ടപൂഞ്ഞാർ സെന്റ്. ജോസഫ്‌സ് യു. പി school  മണിയംകുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന  യു. പി. സ്സ്കൂളിന്റെ പൂർവചരിത്രത്തിലേയ്ക് ഒന്നെത്തിനോക്കുമ്പോൾ ഒരു നൂറ്റാണ്ടുമുമ്പ് (1900 ) പൂഞ്ഞാർ പള്ളിയോടുചേർന്നുപ്രവർത്തിച്ചിരുന്ന പ്രാഥമികവിദ്യാലയം ഗവൺമെന്റിന് വിട്ടുകൊടുത്തെന്നും അത് പനച്ചിക്കപ്പാറയിൽ ഗവ. എൽ പി സ്കൂൾ എന്ന പേരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്നും കാണുവാൻ കഴിയും.1636  ൽ പള്ളിവകയായി കേംബ്രിഡ്ജ് സ്കൂൾ ആരംഭിച്ചെങ്കിലും ഏതാനും വര്ഷങ്ങള്ക്കുശേഷം ഗവണ്മെന്റ് തന്നെ അത് നിർത്തലാക്കി .പൂഞ്ഞാർ പള്ളിക്കു ഒരു സ്കൂൾ ഇല്ലാതെ വന്ന സാഹചര്യത്തിൽ മണിയങ്കുന്നുമഠത്തോടനുബന്ധിച്ചു നടത്തിയിരുന്ന യു .പി സ്കൂൾ സ്ഥലസൗകര്യത്തിന്റെ അപര്യപ്തത മൂലം ഇവിടേയ്ക്കമാറ്റുകയായിരുന്നു. അഭിവന്ദ്യ കാളാശ്ശേരിപിതാവിന്റെ അനുവാദത്തോടെ 1947ൽഅന്നപൂഞ്ഞാപള്ളി വികാരിയായിരുന്നബഹു.കുഴുമ്പിൽ ദേവസ്യാച്ചൻറെ നേതൃത്വത്തിൽ ക്ലാരമഠത്തിന്റെ മദർജനറലായിരുന്നബഹു.ബർണർദീത്തമ്മ മഠത്തിന്റെ മദർ ആയിരുന്ന ബഹു. ബിയാട്രീസാമ്മ  നല്ലവരായ നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ മണിയംകുന്നുസ്കൂളിന്റെ യു .പി. വിഭാഗം കുട്ടികളും അധ്യാപകരും സ്കൂൾ റെക്കോർഡ്സും സഹിതം ഇവിടേയ്ക്ക് മാറ്റുകയായിരുന്നു.  1950ൽ എ.പി വിഭാഗം കൂടി അനുവദിച്ചു കിട്ടിയപ്പോൾ പള്ളിയോടുചേർന്ന കുട്ടികളെ പഠിപ്പിച്ചുവന്നു. എൽ.പി. കെട്ടിടം പണിയുന്നതിനുള്ള സ്ഥലം കാരിയാപുരയിടത്തിൽ മാത്യുജോസഫ്  സൗജന്യമായി നൽകി. കെട്ടിട നിർമാണത്തിനുള്ള സാധനസാമഗ്രികളും സ്കൂൾ ഉപകരണങ്ങളും നാട്ടുകാരുടെ സംഭാവനകളാണ്.

== '''ഭൗതികസൗകര്യങ്ങള്‍''' ==
== ഭൗതികസൗകര്യങ്ങള്‍==
* [[{{PAGENAME}} /കമ്പ്യൂട്ടർ ലാബ് |കമ്പ്യൂട്ടർ ലാബ് ]]

*ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്  
*ക്‌ളീൻ &ഇക്കോഫ്രണ്ട്‌ലി കാംപസ്  
250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/313661" എന്ന താളിൽനിന്ന് ശേഖരിച്ചത്