Jump to content

"എ.എം.യു.പി.എസ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,048 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= 1846601.JPG ‎|
| സ്കൂള്‍ ചിത്രം= 1846601.JPG ‎|
}}
}}
തറയില്‍ അബ്ദുള്ളക്കുട്ടി മുസ്ലിയാര്‍ തന്റെ ഓലപ്പുരയുടെ ഒരു ഭാഗത്ത് ഉമ്മത്തൂരിലെ അക്ഷരജ്ഞാനമില്ലാത്തവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഓത്തുപ്പള്ളിക്കൂടം സ്ഥാപിച്ചു.1923 ല്‍ ഇതിന് ഗവണ്‍മെന്‍് അംഗീകാരം നല്‍കി.
1944 വരെ ഇത് ഉമ്മത്തൂരില്‍ പ്രവര്‍ത്തിച്ചു.1945ല്‍ തറയില്‍ അഹമ്മദ്  മാസ്റ്റര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും
സ്ക്കൂള്‍ പറമ്പ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.1983 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ട ഈ സ്ഥാപനത്തിന്റെ സന്തതികളായി സമൂഹത്തിന്റെ  ഉന്നത സ്ഥാമങ്ങളില്‍ എത്തിപ്പെട്ട ധാരാളം പേര്‍ ഉണ്ട്.
പ്രീപ്രൈമറി നന്നായി പ്രവര്‍ത്തിക്കുന്ന ഇവിടെ 590വിദ്യര്‍ത്ഥിള്‍ ഉണ്ട്.കമ്പ്യൂട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ നന്നായി പ്രവര്‍ത്തിക്കുന്നു.കലാ കായിക ശാസ്ത്ര മേളകളില്‍ ഇതിനകം ഈ സ്ക്കള്‍ മികവ് തെളിയിച്ചിട്ടുണ്ട്.
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312994" എന്ന താളിൽനിന്ന് ശേഖരിച്ചത്