Jump to content
സഹായം

"ജി.ഡബ്ല്യു.എൽ.പി.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:
}}
}}
1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു  22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്‍സര്‍ക്കാരില്‍നിന്നും കൈമാറിക്കിട്ടിയ  രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.

== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ====ക്ലബ്ബുകള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
==ക്ലബ്ബുകള്‍ ==
*പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ  ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്ബാണ്

*ഹെൽത്ത് ക്ലബ്ബ് - ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാസ്ഡ്രില്‍ നടത്തിവരുന്നു

വരി 50: വരി 51:
*  കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടില്‍ കളനാട് സ്റ്റോപ്പില്‍ നിന്നും ചട്ടഞ്ചാല്‍ റോഡില്‍ ഒന്നര കി.മീ സഞ്ചരിച്ചാല്‍ മാങ്ങാട് ടൗണ്‍. അവിടെ നിന്ന്  300 ദൂരത്തില്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കില്‍ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണല്‍ഹൈവെയില്‍ ചട്ടഞ്ചാലില്‍ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം.

|}
|}
|}
|}{{#multimaps:12.4479553,75.0339529|zoom=13}}
781

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/312516" എന്ന താളിൽനിന്ന് ശേഖരിച്ചത്