"ജി.എൽ.പി.എസ്.അണ്ണാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.അണ്ണാര (മൂലരൂപം കാണുക)
22:10, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Glpsannara (സംവാദം | സംഭാവനകൾ) No edit summary |
Glpsannara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം ==1924ല്‍ അന്നാര ഗവ. എല്‍. പി. സ്കൂള്‍ സ്ഥാപിതമായി.തിരൂര്‍ മുന്‍സിഫ് കോടതിയിലെ ആമീന്‍ ആയിരുന്ന കാഞ്ഞുള്ളി രാവുണ്ണിനായര്‍ക്ക് കീഴേടത്ത് തറവാട്ടില്‍ നിന്നും പാട്ടത്തിനു ലഭിച്ച സ്ഥലത്താണ് അദ്ദേഹം ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.ചങ്ങരംകുളത്ത് പറമ്പില്‍ പണികഴിപ്പിച്ചതുകൊണ്ട് ചങ്ങരംകളത്ത് സ്കൂള്‍ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.പിന്നീട് 1952ല്‍ തറവാട് ഭാഗപ്രകാരം ഈ ഭൂമി അവിടുത്തെ അംഗങ്ങളായ ശ്രീമതി കുഞ്ഞീക്കാവു അമ്മയ്ക്കും മകള്‍ തങ്കത്തിനും കൂടി ഭാഗം വെച്ചുകിട്ടി.1957ല്‍ ഭൂപരിഷ്കരണ നിയമപ്രകാരം മേല്‍പ്പറഞ്ഞ ശ്രീമതി കുഞ്ഞിക്കാവു അമ്മ പാട്ടക്കാരന്‍റെ കൈയില്‍ നിന്നും തിരിച്ചെടുത്തു.1971 വരെ തുച്ഛമായ വാടകയ്ക്കാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്.അതിനു ശേഷം കേരള ഹൈക്കോടതി വിദ്യാലയം ഗവണ്‍മെന്‍റ് ഏറ്റെടുക്കുന്നതിന് 2 പ്രാവശ്യം ഉത്തരവിട്ടെങ്കിലും അതു ചെയ്തു കാണാത്തതിനാല്‍ Contept to the court വിധി പ്രകാരം 1999ല്‍ തിരൂര്‍ നഗരസഭ വിദ്യാലയം ഏറ്റെടുത്തു. | ||
താനൂര്‍ സ്വദേശിയായിരുന്ന ക്യഷ്ണക്കുറുപ്പ് മാസ്റ്റര്‍ ആയിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍.ആദ്യത്തെ കെട്ടിടം Lആക്യതിയിലായിരുന്നു.കുട്ടികളുടെ ആധിക്യം കാരണം നിലവിലാണ്ടായിരുന്ന കെട്ടിടത്തിനോട് ചേര്‍ത്ത് മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കേണ്ടിവന്നു. | |||