Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(്)
(മ)
വരി 1: വരി 1:
'''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷിപ്പറമ്പുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തില്‍ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങള്‍ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക്
'''മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം ആയിമാറിയിരിക്കുന്നു. സ്കൂള്‍ സ്ഥാപകനായ ശ്രീ. എന്‍. വിശ്വനാഥ അയ്യരുടെ ബഹുമാനാര്‍ത്ഥം സ്കൂള്‍ ഇരിക്കുന്ന മുരിക്കടി എന്ന സ്ഥലം വിശ്വനാഥപുരം എന്ന് മാറ്റിയിരിക്കുന്നു. ഇതോടൊപ്പം മുരിക്കടി. പി. ഓ എന്നത് വിശ്വനാഥപുരം. പി. ഒ ആയിമാറുകയും ചെയ്തു. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ആവ്യക്തിയുടെ പേര് പോസ്റ്റല്‍ ഒാഫീസിനു നല്‍കുക എന്നത് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള്‍ ആവ്യക്തിക്കു നല്‍കിയ ഏറ്റവും വലിയ അംഗീകാരമായിക്കരുതുന്നു. ജനങ്ങളുടെ പ്രധാന തൊഴില്‍ കൃഷിയാണ്. കൃഷിപ്പറമ്പുകളില്‍ തൊഴില്‍ എടുക്കുന്ന തൊഴിലാളികള്‍ ഏറെയുള്ള സ്ഥലം ആണ് ഈപ്രദേശം. കേരളത്തില്‍ ഏറ്റവും അധികം സുഗന്ധദ്രവ്യങ്ങള്‍ കൃഷിചെയ്യുന്ന പ്രദേശമാണ് ഇത്. ഏലം, കാപ്പി, കുരുമുളക് തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവ ആണ്.'''
'''
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/311819" എന്ന താളിൽനിന്ന് ശേഖരിച്ചത്