"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ (മൂലരൂപം കാണുക)
16:13, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|St. Thomas H.S. Vechoochira}} | ||
{{PHSchoolFrame/Header}} {{Infobox School | |||
|സ്ഥലപ്പേര്=വെച്ചൂച്ചിറ | |||
{{Infobox School | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38078 | |||
സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | | |വി എച്ച് എസ് എസ് കോഡ്= | ||
റവന്യൂ ജില്ല=പത്തനംതിട്ട | |വിക്കിഡാറ്റ ക്യു ഐഡി=Q87596043 | ||
|യുഡൈസ് കോഡ്=32120802806 | |||
സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=6 | ||
സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1955 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വെച്ചൂച്ചിറ | |||
|പിൻ കോഡ്=686511 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=stthsv1955@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=റാന്നി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
പഠന | |താലൂക്ക്=റാന്നി | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=റാന്നി | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
മാദ്ധ്യമം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
അദ്ധ്യാപകരുടെ എണ്ണം= 16 | | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=124 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=92 | |||
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ആൻഡ്രൂസ് ഡാനിയേൽ | |||
|പി.ടി.എ. പ്രസിഡണ്ട്=ബാബു മോളിക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോ. അനില ജി നായർ | |||
|സ്കൂൾ ചിത്രം=[[പ്രമാണം:38078-1.jpeg|thumb|center]] | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=350px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിൽ വെച്ചൂച്ചിറ എന്ന സ്ഥലത്തു വിജയപുരം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെൻറ് തോമസ് ഹൈസ്കൂൾ വെച്ചൂച്ചിറ. | |||
== ചരിത്രം == | == ചരിത്രം == | ||
1955 ൽ ആദരണീയനായ അഭിവന്ദ്യ | 1955 ൽ ആദരണീയനായ അഭിവന്ദ്യ കൊർണേലിയൂസ് പിതാവ് ആശീർവദിച്ചു ശിലാസ്ഥാപനം നടത്തിയ ഈ സ്കൂൾ ബഹുമാന്യനായ റെവ. ഫാ.പോൾ പനച്ചിക്കൽ നേത്രത്വത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു..1958 ൽ ഇത് ഒരു ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978 ഇൽ വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മന്റ് സ്കൂൾ ഭരണവും,മാനേജ്മെന്റും ഏറ്റെടുത്തു. തുടർന്നിങ്ങോട്ടു രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മാനേജ്മെന്റിലുംമാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അതിവിശാലമായ മൈതാനം ഇന്ന് കുട്ടികളുടെ കായിക പരിശീലനത്തിനും വളർച്ചക്കും ഉള്ള ഒരു പ്രധാന സഹായമായി ഉപയോഗപ്പെടുത്തുന്നു . | ||
'''സയൻസ് ലാബ്''' | '''സയൻസ് ലാബ്''' | ||
സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു. | സ്കൂളിനോടനുബന്ധിച്ചുള്ള സയൻസ് ലാബിൽ കുട്ടികളുടെ ശാസ്ത്ര അഭിരുചികളെ പരിപോഷിപ്പിക്കാനുതകുന്ന തരത്തിലുള്ള ശാസ്ത്ര ഉപകരണങ്ങളും, സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു. | ||
'''ലാംഗ്വേജ് ലാബ്''' | '''ലാംഗ്വേജ് ലാബ്''' | ||
കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്. | കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ രീതിയിൽ സ്കിറ്റുകൾ ,കഥ, കവിത, നാടക ദൃശ്യാവിഷ്കാരങ്ങൾ , ഡിബേറ്റുകൾ തുടങ്ങിയവ ലാംഗ്വേജ് ലാബിനെ പ്രവർത്തനങ്ങളാണ്. | ||
'''സ്മാർട്ട് ക്ലാസ് റൂം''' | '''സ്മാർട്ട് ക്ലാസ് റൂം''' | ||
ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് . | ആധുനികമായ സൗകര്യങ്ങളിലൂടെ , വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിൽ പാഠഭാഗങ്ങൾ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള സ്മാർട്ട് ക്ലാസ് റൂം സജ്ജമാണ്. കുട്ടികളുടെ വിവരസാങ്കേതിക വിദ്യയുടെ വളർച്ചക്ക് ആവശ്യമായ സംവിധാനങ്ങൾ ഈ കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചുട്ടുണ്ട് . | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, | സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, | ||
ജൂനിയർ റെഡ് ക്രോസ്സ്, | ജൂനിയർ റെഡ് ക്രോസ്സ്, | ||
ക്ലാസ് മാഗസിനുകൾ | ക്ലാസ് മാഗസിനുകൾ | ||
വിദ്യാരംഗം കലാ സാഹിത്യ വേദി., | വിദ്യാരംഗം കലാ സാഹിത്യ വേദി., | ||
'''വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ''' | '''വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ''' | ||
പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ് , നേച്ചർ ക്ലബ് | |||
പരിസ്ഥിതി ക്ലബ്, | |||
സോഷ്യൽ സയൻസ് ക്ലബ്, | |||
മാത്തമാറ്റിക്സ് ക്ലബ്, | |||
ഹെൽത്ത് ക്ലബ്, | |||
ഇംഗ്ലീഷ് ക്ലബ് , | |||
നേച്ചർ ക്ലബ് | |||
നല്ല പാഠം- മലയാള മനോരമ | നല്ല പാഠം- മലയാള മനോരമ | ||
നന്മ- മാതൃഭൂമി | നന്മ- മാതൃഭൂമി | ||
സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ജൂനിയർ കോൺഫറൻസ് | സെന്റ്.വിൻസെന്റ് ഡി പോൾ സൊസൈറ്റി ജൂനിയർ കോൺഫറൻസ് | ||
തുടങ്ങിയ വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | |||
ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധങ്ങളായ ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. ഡോ.ആന്റണി ജോർജ് പാട്ടപ്പറമ്പിൽ കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി സ്കൂൾ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ. ജിസ്സ് ജോസ് ആനിക്കൽ ഇപ്പോഴത്തെ സ്കൂൾ മാനേജരായി തുടർന്നുവരുന്നു. | |||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== നേട്ടങ്ങൾ / മികവുകൾ == | |||
== പ്രധാന ദിനാചരണങ്ങൾ == | |||
ജൂൺ 5 പരിസ്ഥിതി ദിനം | |||
തണൽ 2021 എന്ന പേരിൽ പരിസ്ഥിതി ദിനം ആചരിച്ചു.ബഹുമാനപ്പെട്ട റാന്നി എം എൽ എ ശ്രീ.Ad.പ്രമോദ് നാരായണൻ സ്കൂളിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നടീൽ,പോസ്റ്റർ രചന മത്സരം,ഭൂമിക്കൊരു കത്ത്,കവിത രചന,മുദ്രവാക്യങ്ങൾ,ലേഖനം,വേസ്റ്റ് മെറ്റീരിയൽ പുനരുപയോഗ മത്സരം എന്നിവ നടത്തി | |||
വായനാദിനം ജൂൺ 19 | |||
വായന ദിന സന്ദേശം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ആൻഡ്രൂസ് ഡാനിയേൽ സാർ നൽകി. ഓൺലൈൻ ലൈബ്രറി പുസ്തക വായന പരിചയപ്പെടുത്തി . | |||
ജൂലൈ 11 ലോകജനസംഖ്യ ദിനം | |||
പോസ്റ്റർ രചന മത്സരം നടത്തി. | |||
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9 ഹിരോഷിമ, നാഗസാക്കി ദിനം | |||
പോസ്റ്റർ രചനകൾ | |||
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | |||
ഹെഡ് മാസ്റ്റർ പതാക ഉയർത്തി. | |||
ഓൺലൈൻ ക്വിസ്, പ്രസംഗമത്സരം, ദേശഭക്തിഗാനമത്സരം, നൃത്തം, മോണോആക്ട് മത്സരം ഓൺലൈൻ, വീഡിയോ നടത്തി. | |||
ഓണാഘോഷം | |||
ഓണാഘോഷത്തോടെനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തി. ഒരു വീട്ടിൽ ഒരു പൂക്കളം, ഓണപ്പാട്ട് | |||
ഗൂഗിൾ മീറ്റ് നടത്തി. | |||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം | |||
ഗുരുവന്ദനം - അധ്യാപകരെ ആദരിച്ചു. ഗൂഗിൾ മീറ്റ്. | |||
കുട്ടികൾ ക്ലാസ്സ് അടിസ്ഥാനത്തിൽ പരിപാടികൾ നടത്തി,ഓൺലൈൻ ക്ലാസ്സ് എടുത്തു. | |||
സെപ്റ്റംബർ 14 ഹിന്ദി ദിവസം | |||
പോസ്റ്റർ രചനകൾ | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഓൺലൈൻ പ്രസംഗമത്സരം | |||
ചിത്രരചന, കവിതാലാപനം, എന്റെ സേവനദിനം, ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ മാതൃക നിർമ്മാണം etc നടത്തി. | |||
ഒക്ടോബർ 8 ബഹിരാകാശ വാരാചരണം | |||
ISRO ശാസ്ത്രജ്ഞൻ ശ്രീ. ശ്രീഹരി എം ഓൺലൈൻ സ്പെഷ്യൽ ക്ലാസ്സ് എടുത്തു. | |||
നവംബർ 1 കേരളപ്പിറവി, തിരികെ സ്കൂളിലേക്ക് | |||
കവിത, ഗാനം | |||
ദീർഘനാളുകൾക്ക് ശേഷം സ്കൂളിൽ എത്തിയ കുഞ്ഞുങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. | |||
നവംബർ 14 ശിശുദിനം | |||
പോസ്റ്റർ നിർമ്മാണം, വീഡിയോ അവതരണം | |||
ഡിസംബർ 3 ലോകഭിന്നശേഷിദിനം | |||
'എല്ലാവരെയും ഉൾകൊള്ളുന്ന ഭാവി രൂപപ്പെടുത്താം ' എന്നതിൽ പോസ്റ്റർ രചന നടത്തി. | |||
ഡിസംബർ 10 ലോകമനുഷ്യാവകാശദിനം | |||
പോസ്റ്റർ, സന്ദേശം ഷെയർ ചെയ്തു. | |||
ഡിസംബർ 23 ക്രിസ്തുമസ് ആഘോഷം | |||
ഗ്ലോറിയ 2021 | |||
ഡിസംബർ 24 ദേശീയ ബാലികദിനം | |||
പോസ്റ്റർ രചന | |||
ഡിസംബർ 26 റിപ്പബ്ലിക്ക് ദിനം | |||
പോസ്റ്റർ രചന , പ്രസംഗ മത്സരം , ദേശഭക്തിഗാനമത്സരം നടത്തി. | |||
== ചിത്രശാല == | |||
== വഴികാട്ടി == | |||
എരുമേലി - റാന്നി പാതയിൽ കനകപ്പലം എന്ന സ്ഥലത്തു നിന്നു 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
{{#multimaps:9.44290052856851, 76.85386591089754|zoom=12}} | |||
== <!--visbot verified-chils->--> == |