"സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്. വെച്ചൂച്ചിറ (മൂലരൂപം കാണുക)
16:18, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
Iവിജയപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും ഭരണത്തിലും ആണ് സ്കൂൾ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏകദേശം 60 ൽ അധികം സ്കൂളുകൾ ഈ മാനേജ്മെന്റിൽ ഉണ്ട്. റെവ. ഫാ. പോൾ ഡെന്നി രാമച്ചംകുടി കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിച്ചുവരുന്നു. കാര്യക്ഷമവും മെച്ചപ്പെട്ടതുമായ പ്രവർത്തനങ്ങളിലൂടെ സ്കൂളിന്റെ മികവ് നിലനിർത്തുന്നതിനായി ലോക്കൽ മാനേജർമാർ പ്രവർത്തിച്ചുവരുന്നു. റെവ.ഫാ.തോമസ് പഴവക്കറ്റിൽ ഇപ്പോഴത്തെ ലോക്കൽ മാനേജരായി തുടർന്നുവരുന്നു. |