"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. മുതിരിപ്പറമ്പ (മൂലരൂപം കാണുക)
15:17, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ശുചീകരണ പരിപാടിയാണ് ക്ലീൻ മുതിരിപ്പറമ്പ.ജലാശയ സംരക്ഷണം, വൃത്തിയും ഭംഗിയുമുള്ള വഴി, പ്ലാസ്റ്റിക് നിർമാർജ്ജനം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഭാഗമായി അറവങ്കര മുതൽ മുതിരിപ്പറമ്പ വരെയുള്ള റോഡിനിരുവശവും ശുചീകരിച്ചു.സ്ക്കൂളും പരിസരവും, കിണറും വൃത്തിയാക്കി. പി.ടി.എ, നാട്ടുകാർ, ക്ലബ്ബുകൾ, എന്നിവരുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമയ ടീച്ചർ നിർവഹിച്ചു | ||
=== പ്ലാസ്റ്റിക് രഹിത വിദ്യാലയം === | ===പ്ലാസ്റ്റിക് രഹിത വിദ്യാലയം=== | ||
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഹരിതമിഷന്‍ പരിപാടിയുടെ മുന്‍പു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. | ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലിക്കിയ ക്ലീൻ മുതിരി പറമ്പ സമ്പൂർണ ശുചിത്വ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന ലക്ഷ്യം കൈവരിക്കാനായി ഓരോ ദിവസവും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, വൃത്തിയുള്ള പ്ലാസ്റ്റിക് കവറുകൾ, തുടങ്ങിയവ പ്രത്യേകം സജ്ജമാക്കിയ സഞ്ചികളിൽ നിക്ഷേപിക്കാൻ അവസരം നൽകി മൂന്നു മാസം കൂടുമ്പോൾ ശേഖരിച്ച പ്ലാസ്റ്റിക് വസ്തുക്കൾ പുനരുപയോഗ കേന്ദ്രത്തിന് കൈമാറുന്നു. തുടക്കത്തിൽ 12 ചാക്ക് പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ചു കൈമാറി.സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ച ഹരിതമിഷന്‍ പരിപാടിയുടെ മുന്‍പു തന്നെ ഇത് ഇവിടെ നടപ്പിലാക്കിയികു. | ||
=== ജൈവ പച്ചക്കറി കൃഷി === | === ജൈവ പച്ചക്കറി കൃഷി === | ||
വരി 122: | വരി 122: | ||
=== അവാർഡ് === | === അവാർഡ് === | ||
സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തന മികവിന് മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഒന്നായി എനർജി മാനേജ്മെന്റ് സെന്റർ മുതിരിപ്പറമ്പ് ജി.യു.പി.സ്കൂളിനെ തെരഞ്ഞെടുത്തു. അവാർഡായി ലഭിച്ച വൈദ്യുത ഉപകരണങ്ങൾ അരീക്കോട് എഇഒയിൽ നിന്നും സ്കൂൾ നോഡൽ ഓഫീസർ ഹബീബ് റഹ്മാൻ ഏറ്റു വാങ്ങി. അഞ്ച് സീലിംഗ് ഫാൻ, ഒരു സ്ട്രീറ്റ് ലൈറ്റ്, അഞ്ച് എൽ ഇ ഡി ബൾബ് അഞ്ച് ട്യൂബ് ലൈറ്റ് എന്നിവയാണ് അവാർഡ് കാറ്റിലുണ്ടായിരുന്നത്.ഈ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ശ്രീ ഉബൈദുള്ള എം എൽ എ നിർവ്വഹിച്ചു. | സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ പ്രവർത്തന മികവിന് മലപ്പുറം ജില്ലയിലെ അഞ്ച് സ്കൂളുകളിൽ ഒന്നായി എനർജി മാനേജ്മെന്റ് സെന്റർ മുതിരിപ്പറമ്പ് ജി.യു.പി.സ്കൂളിനെ തെരഞ്ഞെടുത്തു. അവാർഡായി ലഭിച്ച വൈദ്യുത ഉപകരണങ്ങൾ അരീക്കോട് എഇഒയിൽ നിന്നും സ്കൂൾ നോഡൽ ഓഫീസർ ഹബീബ് റഹ്മാൻ ഏറ്റു വാങ്ങി. അഞ്ച് സീലിംഗ് ഫാൻ, ഒരു സ്ട്രീറ്റ് ലൈറ്റ്, അഞ്ച് എൽ ഇ ഡി ബൾബ് അഞ്ച് ട്യൂബ് ലൈറ്റ് എന്നിവയാണ് അവാർഡ് കാറ്റിലുണ്ടായിരുന്നത്.ഈ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ശ്രീ ഉബൈദുള്ള എം എൽ എ നിർവ്വഹിച്ചു. | ||
[[ജി.യു.പി.എസ്. മുതിരിപ്പറമ്പ/ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്|ബൾബ് നിർമ്മാണ വർക്ക്ഷോപ്പ്]] | |||
പദ്ധതിയുടെ കീഴിൽ സ്കൂളിൽ LED ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് നടത്തി.SEP വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ശ്രീ എം.പി.ചന്ദ്രൻ , സാബിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിശീലനം ലഭിച്ച SEP അംഗങ്ങൾ മേൽമുറി ജി.എം.യു.പി.സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത് ഏറെ വിജയകരമായിരുന്നു. | പദ്ധതിയുടെ കീഴിൽ സ്കൂളിൽ LED ബൾബ് നിർമ്മാണ വർക്ക്ഷോപ്പ് നടത്തി.SEP വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ശ്രീ എം.പി.ചന്ദ്രൻ , സാബിർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പരിശീലനം ലഭിച്ച SEP അംഗങ്ങൾ മേൽമുറി ജി.എം.യു.പി.സ്കൂളിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകിയത് ഏറെ വിജയകരമായിരുന്നു. | ||
[[പ്രമാണം:18476-led.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:18476-led.jpg|ലഘുചിത്രം|ഇടത്ത്]] |