Jump to content
സഹായം

"എസ്. പി. ഡബ്ല്യു ഗവ. എൽ. പി. എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
== ചരിത്രം ==
== ചരിത്രം ==
ചൂര്‍ണ്ണിക്കര ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ റ്വിദ്യാലയമാണ് SPW GOVT:LP SCHOOL,THAIKKATTUKARA.1919-ല്‍ 'Standard Potteries' എന്ന കമ്പനിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഏറെനാള്‍ കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1949-ല്‍ സര്‍ക്കാര്‍ ഏറെറടുക്കുകയായിരുന്നു.കുട്ടികളുടെ ബാഹുല്യവും ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയും മൂലം രണ്ടു ഷിഫ്ററുകളിലായിട്ടാണ് അന്നൊക്കെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.കമ്പനിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രദേശവാസികളായ നിരവധി കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഈ സ്കൂള്‍ ഏറെ സഹായകമായിത്തീര്‍ന്നിട്ടുണ്ട്.1955-2000 കാലഘട്ടത്തില്‍ 1500 ഓളം കുട്ടികളും 30 ഓളം അദ്ധ്യാപകരും അടങ്ങുന്ന ഒരു ഉത്തമവിദ്യാലയമായിത്തന്നെ നിലനിന്നിരുന്നതാണ് ഈ സ്ഥാപനം.

കാലക്രമേണ Standard കമ്പനി(2000-ാമാണ്ടില്‍) പ്രവര്‍ത്തനം നിലച്ചതോടെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാന്‍ തുടങ്ങി.ഡിവിഷനുകള്‍ ഇല്ലാതാകുന്നമുറയ്ക്ക് അദ്ധ്യാപകരുടെ എണ്ണത്തിലും വളരെയേറെ കുറവ് സംഭവിക്കാന്‍ തുടങ്ങി.അതോടൊപ്പംതന്നെ സ്കൂള്‍കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലായി.അധികാരവികേന്ദ്രീകരണവും ത്രിതല പഞ്ചായത്ത് സംവിധാനവും നിലവില്‍വന്നതോടെ സ്കൂള്‍ഗ്രാമപഞ്ചായത്തിനുകീഴിലായി.2005-ല്‍ വന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ഈ വിദ്യാലയത്തെ ഒരു മാതൃവിദ്യാലയമായി മാററുന്നതിനുവേണ്ടി നടത്തിയ ഗൗരവപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളുടെ ഫലമായി പുതിയൊരു സ്കൂള്‍ കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310809" എന്ന താളിൽനിന്ന് ശേഖരിച്ചത്