Jump to content
സഹായം

"സെന്റ് തോമസ് എൽ പി എസ്സ് ചെമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
1921  ൽ സ്ഥാപിതമായ ഈ സ്കൂൾ ഈ നാടിൻറെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത് .  ചെമ്പ് പ്രേദേശത്തെ ആദ്യത്തെ സ്കൂളും ചെമ്പു പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളുമാണിത് .  ഈ കാലയളവിൽ നല്ലൊരു ആശാൻ കളരിപോലും ഈ പ്രെദേശത്തു ഉണ്ടായിരുന്നില്ല.  അയിത്തവും തൊട്ടുകൂടായിമ്മയും കൊടികുത്തിവാണിരുന്ന കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾക്ക് ഏകോദരസഹോദരങ്ങളെപ്പോലെ ഒത്തൊരുമിച്ചു ചേരാനും ഒരുമിച്ചിരുന്നു പഠിക്കാനും സൗകര്യം ഇവിടെ സംജാതമായി.  ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിപ്പോന്ന ധാരാളം  പേർ ഉന്നത സ്രെന്നികളിൽ വിരാജിക്കുന്നു.  വിശ്വ പ്രീശസ്തനായ കേരളത്തിന്റെ അഭിമാനമായ ഭരത് മമ്മൂട്ടി , ഹൈക്കോടതി ചീഫ് ജസ്റ്റിസ് എബ്രഹാം മാത്യു  ജില്ലാ ജഡ്ജ് ശ്രീ മാത്തുക്കുട്ടി തീരേഴൻ എന്നിവർ ഇതിൽ ചിലർ മാത്രമാണ്   
1921  ൽ സ്ഥാപിതമായ ഈ സ്കൂൾ ഈ നാടിൻറെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മാറ്റങ്ങൾക്ക് നിർണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത് .  ചെമ്പ് പ്രേദേശത്തെ ആദ്യത്തെ സ്കൂളും ചെമ്പു പഞ്ചായത്തിലെ രണ്ടാമത്തെ സ്കൂളുമാണിത് .  ഈ കാലയളവിൽ നല്ലൊരു ആശാൻ കളരിപോലും ഈ പ്രെദേശത്തു ഉണ്ടായിരുന്നില്ല.  അയിത്തവും തൊട്ടുകൂടായിമ്മയും കൊടികുത്തിവാണിരുന്ന കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾക്ക് ഏകോദരസഹോദരങ്ങളെപ്പോലെ ഒത്തൊരുമിച്ചു ചേരാനും ഒരുമിച്ചിരുന്നു പഠിക്കാനും സൗകര്യം ഇവിടെ സംജാതമായി.  ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിപ്പോന്ന ധാരാളം  പേർ ഉന്നത സ്രെന്നികളിൽ വിരാജിക്കുന്നു.  വിശ്വ പ്രീശസ്തനായ കേരളത്തിന്റെ അഭിമാനമായ ഭരത് മമ്മൂട്ടി , മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എബ്രഹാം മാത്യു  മുൻ ജില്ലാ ജഡ്ജ് ശ്രീ മാത്തുക്കുട്ടി തീരേഴൻ എന്നിവർ ഇതിൽ ചിലർ മാത്രമാണ്   
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


67

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/310117" എന്ന താളിൽനിന്ന് ശേഖരിച്ചത്