"ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. വെളിയങ്കോട് സൗത്ത് (മൂലരൂപം കാണുക)
11:37, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} | ||
മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ല്യു.പി.സ്കൂളായി ഉയര്‍ത്തി.1981-ല്‍ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ അക്വയര്‍ ചെയ്തു.പ്രീപ്രൈമറി തലം മുതല്‍ അപ്പര്പ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ല്‍ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ക്ലബ്ബുകള്‍ ഇവിടെ സജീവമാണ്. എസ്.എം.സി.ഏര്‍പ്പാട് ചെയ്ത ബെസ്റ്റ് ക്ലീന്‍ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിന്റ് ക്ലാസ്സ്, ബെസറ്റ് പെര്‍ഫോമന്‍സ് ഓഫ് ദ മന്ത് അവാര്‍ഡുകള്‍ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് കൃഷിഭവന് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഈ വിദ്യാലയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ പിന്തുണസംവിധാനങ്ങളായ ഒ. | മലപ്പുറം ജില്ലയിലെ വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1956-ല്‍ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.1967-ല്യു.പി.സ്കൂളായി ഉയര്‍ത്തി.1981-ല്‍ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ അക്വയര്‍ ചെയ്തു.പ്രീപ്രൈമറി തലം മുതല്‍ അപ്പര്പ്രൈമറി തലം വരെ 1099 കുട്ടികളാണ് 2016 - 2017 -ല്‍ ഇവിടെ പഠിക്കുന്നത്. 27 ഡിവിഷനും 35 സ്റ്റാഫംഗങ്ങളുമാണ് ഇവിടെയുള്ളത്.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ക്ലബ്ബുകള്‍ ഇവിടെ സജീവമാണ്. എസ്.എം.സി.ഏര്‍പ്പാട് ചെയ്ത ബെസ്റ്റ് ക്ലീന്‍ ക്ലാസ്സ്, ബെസ്റ്റ് ഡിസിപ്ലിന്റ് ക്ലാസ്സ്, ബെസറ്റ് പെര്‍ഫോമന്‍സ് ഓഫ് ദ മന്ത് അവാര്‍ഡുകള്‍ പ്രതിമാസം നല്കി വരുന്നു. സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വെളിയങ്കോട് കൃഷിഭവന് ഈ വര്‍ഷത്തെ പദ്ധതിയില്‍ ഈ വിദ്യാലയത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂള്‍ പിന്തുണസംവിധാനങ്ങളായ ഒ.എസ്.എ.യും ,എം.പി.ടി.എ.യും വിവിധ ദിനാചരണ ആഘോഷവേളകളില്‍ സജീവമായി രംഗത്തുണ്ട്. അധ്യാപികരും മറ്റ് ജീവനക്കാരും ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ നാടിന്റെ മുതല്‍ക്കൂട്ടാണ്. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |