Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികള്‍ക്ക് ഗണിതത്തോടുള്ള പേടി കുറയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കുട്ടികള്‍ക്ക് ഗണിതത്തോടുള്ള പേടി കുറയ്ക്കുന്നതിനും ഗണിതത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടി ലൌലി ടീച്ചറിന്‍റെ നേതൃത്വത്തില്‍ ഗണിത ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. കമ്പുകള്‍ കൊണ്ടുള്ള ഗണിതവും കൈ വിരലുകള്‍ കൊണ്ടുള്ള ഗണിതവും പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ സാര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആയി ഡെനിന്‍ കുര്യനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആയി.സൗരഭ് നെയും തെരഞ്ഞെടുത്തു .എല്ലാ ആഴ്ചകളിലും ക്ലബ് മീറ്റിംഗുകളും പുതിയ ഗണിത ചാര്‍ട്ടുകളും പസ്സിലുകളും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.ഇതിലൂടെ കുട്ടികള്‍ക്ക് ഗണിതത്തോടുള്ള താത്പര്യം വര്‍ദ്ധിച്ചു വരുന്നു.
കുട്ടികള്‍ക്ക് ഗണിതത്തോടുള്ള പേടി കുറയ്ക്കുന്നതിനും ഗണിതത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനും വേണ്ടി ലൌലി ടീച്ചറിന്‍റെ നേതൃത്വത്തില്‍ ഗണിത ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. കമ്പുകള്‍ കൊണ്ടുള്ള ഗണിതവും കൈ വിരലുകള്‍ കൊണ്ടുള്ള ഗണിതവും പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ സാര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആയി ഡെനിന്‍ കുര്യനെയും വൈസ് പ്രസിഡന്റ് ആയി സൗരഭ്നെയും തെരഞ്ഞെടുത്തു .എല്ലാ ആഴ്ചകളിലും ക്ലബ് മീറ്റിംഗുകളും പുതിയ ഗണിത ചാര്‍ട്ടുകളും പസ്സിലുകളും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.ഇതിലൂടെ കുട്ടികള്‍ക്ക് ഗണിതത്തോടുള്ള താത്പര്യം വര്‍ദ്ധിച്ചു വരുന്നു.
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309938" എന്ന താളിൽനിന്ന് ശേഖരിച്ചത്