Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 10ക്ലാസ്സ് മുറികളുണ്ട്.  
രണ്ട് ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയര്‍ത്തിയ കെട്ടിടത്തില്‍ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി പെണ്‍കുട്ടികള്‍ക്ക് യൂറിനല്‍ സൗകര്യത്തിനായി 16 റൂമുകളും ആണ്‍ കുട്ടികള്‍ക്ക് യൂറിനല്‍ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെണ്‍കുട്ടികള്‍ക്കും ആണ്‍ കുട്ടികള്‍ക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാര്‍ട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാര്‍ഥികള്‍കള്‍ക്കും കമ്പ്യൂട്ടര്‍ പഠനത്തിനായി കമ്പ്യൂട്ടര്‍ ലാബും സജ്ജമാണ് .  വിദ്യാര്‍ഥികള്‍ക്ക്  ശാസ്ത്ര പരീക്ഷണത്തിനായി  സയന്‍സ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങള്‍ക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/309696" എന്ന താളിൽനിന്ന് ശേഖരിച്ചത്