Jump to content

"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ഗവ. ഹൈസ്കൂള്‍ എന്ന് അറിയപ്പെടുന്ന വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയിലെ ആദ്യ ബോര്‍ഡ് ഹൈസ്കൂള്‍ ആണ്.  ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന കേന്ദ്രം.  1917 ല്‍ സ്ഥാപിക്കപ്പെട്ടു.
പയ്യന്നൂര്‍  നഗരത്തില്‍ ഗവ. ഹൈസ്കൂള്‍ എന്ന് അറിയപ്പെടുന്ന ഈ സ്കൂള്‍ മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയിലെ ആദ്യ ബോര്‍ഡ് ഹൈസ്കൂള്‍ ആണ്.  ഇന്ന് കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവര്‍ത്തന കേന്ദ്രം.  1917 ല്‍ സ്ഥാപിച്ചു.
== ചരിത്രം ==
== ചരിത്രം ==
1917 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച  മലബാര്‍ മേഖലയിലെ ആദ്യ ഹൈസ്കൂള്‍.  1921 ല്‍ പ്രധാന കെട്ടിടം നിര്‍മ്മിച്ചു.  കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ ഗവ. ഹൈസ്കൂള്‍ ആയി.  തുടര്‍ന്ന് മോഡല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി.  1982 ല്‍ ബോയ്സ് ഹൈസ്കൂള്‍ ആയും  ഗേള്‍സ് ഹൈസ്കൂള്‍ ആയും വിഭജിച്ചു.  1988 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി ആയി.  2005 ല്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. കണ്ണൂര്‍ കാസര്‍ഗോഡ് മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം.  സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദി.  സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി.  ഓഡിറ്റോറിയം, സ്റ്റേജുകള്‍, സ്റ്റേഡിയം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട് ക്ലാസ് റൂമുകള്‍, സ്കൂള്‍ ലൈബ്രറി, ഇന്‍റര്‍നെറ്റ്, എഡ്യൂസാറ്റ് സൗകര്യങ്ങള്‍ എന്നി വ ലഭ്യമാണ്.

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30961" എന്ന താളിൽനിന്ന് ശേഖരിച്ചത്