"ജി യു പി എസ് കാരുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് കാരുമാത്ര (മൂലരൂപം കാണുക)
15:32, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
ചാണകം മെഴുകി അരമതില്‍ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ | ചാണകം മെഴുകി അരമതില്‍ കെട്ടി തട്ടിക കൊണ്ട് മറച്ച ക്ലാസ്സ് മുറികളിലായിരുന്നു ഈ വിദ്യാലയത്തിന്റെ | ||
ആരംഭം.മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററര്‍ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂണ്‍ കൊരട്ടിയേടത്ത് അയ്യപ്പന്‍ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ല്‍ കൊച്ചി ദിവാന്‍ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയര്‍ത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂള്‍. | ആരംഭം.മേക്കാട്ടുകാട്ടില്‍ അയ്യപ്പന്‍ ആദ്യത്തെ മാനേജരായിരുന്നു.ആദ്യ ഹെഡ്മാസ്ററര്‍ പരിയാടത്ത് കൊച്ചുണ്ണിമേനോനും പ്യൂണ്‍ കൊരട്ടിയേടത്ത് അയ്യപ്പന്‍ നായരുമായിരുന്നു.അന്നത്തെ മാനേജ്മെന്റ്1923ല്‍ കൊച്ചി ദിവാന്‍ പേഷ്കറെ കണ്ട് നിരുപാധികം സ്കൂളും സ്ഥാവരജംഗമവസ്തുക്കളും കൈമാറികൊണ്ട് പടുത്തുയര്‍ത്തിയ പൊതുസ്വത്താണ് ഇന്നത്തെ കാരുമാത്ര ഗവ.യു പി സ്കൂള്‍. | ||
സര്‍ക്കാര്‍ ഏറ്റെടുത്ത ഈ സ്ഥാപനം 1973ല്‍ മഠത്തിപറമ്പില്‍ രാമന്‍ ഉള്‍പ്പെടെയുളളവരുടെ കയ്യില്‍ നിന്നും സ്ഥലം പൊന്നും വിലയ്ക്ക് ഏറ്റെടുക്കുകയും ഏറാട്ടുപറമ്പില്‍ ബീരാന്‍ കുഞ്ഞിഹാജിയുടെ ഉദാരമായ സംഭാവന 30000രൂപയാല്‍ 1974ല്‍ സ്കൂളിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ച് വാര്‍ക്കകെട്ടിടം ഉണ്ടാക്കുകയും യു പി സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |