"A.M.L.P.S. Akkaparamba" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
A.M.L.P.S. Akkaparamba (മൂലരൂപം കാണുക)
14:27, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ആമുഖം ചേര്‍ത്തു) |
No edit summary |
||
വരി 22: | വരി 22: | ||
| പ്രധാന അദ്ധ്യാപകന്‍= സന്തോഷ് യു പി | | പ്രധാന അദ്ധ്യാപകന്‍= സന്തോഷ് യു പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= നൗഷാദ് | | പി.ടി.ഏ. പ്രസിഡണ്ട്= നൗഷാദ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= [[പ്രമാണം:18408-1.jpg|thumb|school photo]] | ||
}} | }} | ||
ആമുഖം | ആമുഖം | ||
1921 ലാണ് സ്കൂളിന്‍റെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ എല്‍. പി. സ്കൂളാണ് ആക്കപ്പറന്പ എ. എം. എല്‍. പി. സ്കൂള്‍. സമീപ പ്രദേശമായ ചേങ്ങോട്ടൂര്‍, കടന്നാമുട്ടി, കോട്ടപ്പുറം, കോല്‍ക്കളം എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം അക്ഷര മധു നുകരാന്‍ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകര്‍ വരെ ഒരേസമയം ഈ സ്ഥാപനത്തില്‍ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ഇപ്പോള്‍ എല്ലാ ക്ലാസുകളും ഓരോഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസവരെ 140 കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | 1921 ലാണ് സ്കൂളിന്‍റെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ എല്‍. പി. സ്കൂളാണ് ആക്കപ്പറന്പ എ. എം. എല്‍. പി. സ്കൂള്‍. സമീപ പ്രദേശമായ ചേങ്ങോട്ടൂര്‍, കടന്നാമുട്ടി, കോട്ടപ്പുറം, കോല്‍ക്കളം എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം അക്ഷര മധു നുകരാന്‍ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകര്‍ വരെ ഒരേസമയം ഈ സ്ഥാപനത്തില്‍ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ഇപ്പോള്‍ എല്ലാ ക്ലാസുകളും ഓരോഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസവരെ 140 കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. |