"ജി.എൽ.പി.എസ്. വെള്ളീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. വെള്ളീരി (മൂലരൂപം കാണുക)
12:59, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ഗോപാലൻ അധികാരിയെ കോൺഗ്രസ്സ് നേതാവായിരുന്ന മാതൃഭൂമി ചോഴുണ്ണി എന്നവർ പരിചയപ്പെടുത്തിയ സ്വാതന്ത്രസമര പങ്കാളിയായ ശ്രീമതി.ടി.കെ.ത്രേസ്യയെ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപികയായി അധികാരിതന്നെ നിയമിക്കുകയാണുണ്ടായത്.പ്രശസ്ത സേവനം കണക്കിലെടുത്ത് അവർക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുക ഉണ്ടായത്രെ.പ്രതിഫലമില്ലാതെ തന്നെ ഗോപാലൻ അധികാരി ഈ സ്ഥലവും കെട്ടിടവും സർക്കാരിനു സമർപ്പിക്കുകയാണുണ്ടായത്.ശേഷം അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ സ്കൂളിനോടു ചേർന്നു നിന്നിരുന്ന 54 സെൻറ് സ്ഥലവും അതിലുണ്ടായിരുന്ന വീടും കൂടി അധികാരി സർക്കാരിന് വിട്ടു കൊടുത്തു. ഈ പ്രദേശത്തെ ജനങ്ങൽ ഇന്നും സ്നേഹപൂർവ്വം അദ്ദേഹത്തെ സ്മരിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. | ഗോപാലൻ അധികാരിയെ കോൺഗ്രസ്സ് നേതാവായിരുന്ന മാതൃഭൂമി ചോഴുണ്ണി എന്നവർ പരിചയപ്പെടുത്തിയ സ്വാതന്ത്രസമര പങ്കാളിയായ ശ്രീമതി.ടി.കെ.ത്രേസ്യയെ ഈ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപികയായി അധികാരിതന്നെ നിയമിക്കുകയാണുണ്ടായത്.പ്രശസ്ത സേവനം കണക്കിലെടുത്ത് അവർക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുക ഉണ്ടായത്രെ.പ്രതിഫലമില്ലാതെ തന്നെ ഗോപാലൻ അധികാരി ഈ സ്ഥലവും കെട്ടിടവും സർക്കാരിനു സമർപ്പിക്കുകയാണുണ്ടായത്.ശേഷം അദ്ദേഹത്തിൻറെ തന്നെ ഉടമസ്ഥതയിൽ സ്കൂളിനോടു ചേർന്നു നിന്നിരുന്ന 54 സെൻറ് സ്ഥലവും അതിലുണ്ടായിരുന്ന വീടും കൂടി അധികാരി സർക്കാരിന് വിട്ടു കൊടുത്തു. ഈ പ്രദേശത്തെ ജനങ്ങൽ ഇന്നും സ്നേഹപൂർവ്വം അദ്ദേഹത്തെ സ്മരിക്കുന്നതായി മനസ്സിലാക്കാൻ സാധിച്ചു. | ||
ഈ പ്രദേശത്തെ ഹരിജൻ കോളനിയായ കൈലാസം കളത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ അന്നത്തെ അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായ ത്രേസ്യ ടീച്ചറും സഹപ്രവർത്തകരും വളരെ ശ്രമിച്ചു.പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഹാജർ നൽകാനും അവർക്ക് നിരന്തരം വീടുകള് സന്ദർശിക്കേണ്ടതായി വന്നു.അക്കാലത്തുതന്നെ സ്വാതന്ത്ര ദിനത്തിലും റിപ്പബ്ളിക്ക് ദിനത്തിലും താലൂക്ക് ഓഫീസിലേക്ക് കുട്ടികളുടെ ഘോഷയാത്ര,മധുരപലഹാര വിതരണം എന്നിവ ഇവിടെ പതിവായിരുന്നു.പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് ചന്തപ്പടി-കുറ്റിക്കാട് വരെയുളള എല്ലാ കുട്ടികളും ധനവാൻ-ദരിദ്ര വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്.അക്കാലത്ത് നാട്ടിലെ മുഴുവൻ കുട്ടികളും എത്തുന്ന പ്രദേശം എന്ന രീതിയിൽ നാട്ടുകാരുടെ സൌഹൃദം ഊട്ടിഉറപ്പിക്കുന്ന കേന്ദ്രമായ ഈ വിദ്യാലയത്തിൽ വാർഷികാഘോഷങ്ങള് വളരെ ഘോഷമായിത്തന്നെ നടന്നിരുന്നു.ഈ വിദ്യാലയത്തിലെ ദരിദ്രരായ വിദ്യാർത്ഥികള് പിറന്നാള് ആഘോഷിച്ചിരുന്നു. | ഈ പ്രദേശത്തെ ഹരിജൻ കോളനിയായ കൈലാസം കളത്തിലെ കുട്ടികളെ സ്കൂളിലെത്തിക്കാൻ അന്നത്തെ അദ്ധ്യാപികയും പ്രധാനാദ്ധ്യാപികയുമായ ത്രേസ്യ ടീച്ചറും സഹപ്രവർത്തകരും വളരെ ശ്രമിച്ചു.പിന്നോക്കം നിൽക്കുന്ന ഈ പ്രദേശങ്ങളിലെ കുട്ടികളെ സ്കൂളിലെത്തിക്കാനും ഹാജർ നൽകാനും അവർക്ക് നിരന്തരം വീടുകള് സന്ദർശിക്കേണ്ടതായി വന്നു.അക്കാലത്തുതന്നെ സ്വാതന്ത്ര ദിനത്തിലും റിപ്പബ്ളിക്ക് ദിനത്തിലും താലൂക്ക് ഓഫീസിലേക്ക് കുട്ടികളുടെ ഘോഷയാത്ര,മധുരപലഹാര വിതരണം എന്നിവ ഇവിടെ പതിവായിരുന്നു.പടിഞ്ഞാറ് കനോലി കനാൽ മുതൽ കിഴക്ക് ചന്തപ്പടി-കുറ്റിക്കാട് വരെയുളള എല്ലാ കുട്ടികളും ധനവാൻ-ദരിദ്ര വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്.അക്കാലത്ത് നാട്ടിലെ മുഴുവൻ കുട്ടികളും എത്തുന്ന പ്രദേശം എന്ന രീതിയിൽ നാട്ടുകാരുടെ സൌഹൃദം ഊട്ടിഉറപ്പിക്കുന്ന കേന്ദ്രമായ ഈ വിദ്യാലയത്തിൽ വാർഷികാഘോഷങ്ങള് വളരെ ഘോഷമായിത്തന്നെ നടന്നിരുന്നു.ഈ വിദ്യാലയത്തിലെ ദരിദ്രരായ വിദ്യാർത്ഥികള് പിറന്നാള് ആഘോഷിച്ചിരുന്നു. | ||
1 | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||