Jump to content
സഹായം

"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
1942 ജൂണ് 4 ന് ആണ് ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിച്ചത്.അന്ന് നൂറോളം വിദ്യാര്ത്ഥികള് മാത്രമെ ഉണ്ടായിരുള്ളു.ശ്രീ എ.ജി.കൃഷ്ണന്ഉണ്ണിത്താന് ആദ്യത്തെ പ്രഥമാധ്യപകന്. എട്ടു വര്ഷത്തിനു ശേഷം 1950-51 വര്ഷാരംഭത്തില്  എന്‍.എസ്.എസ്  ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയുെം ഉടനടി ഹൈസ്കൂളായി ഉയര്ത്തുകയും
1942 ജൂണ്‍ 4 നാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.ശ്രീ എ.ജി.കൃഷ്ണനുണ്ണിത്താനാണ് ആദ്യത്തെ പ്രഥമാധ്യപകന്‍ എട്ടു വര്‍ഷത്തിനു ശേഷം 1950-51 വര്‍ഷാരംഭത്തില്‍ എന്‍.എസ്.എസ്  ഈവിദ്യാലയത്തിന്റെ ചുമതല ഏല്ക്കുകയും ഉടനടി ഹൈസ്കൂളായി ഉയര്‍ത്തുകയും
ചെയ്തു.1998 ല് ഈവിദ്യാലയം  ഒരു  ഹയര്‍ സെക്കണ്ടറി സ്കൂള് ആയി.
ചെയ്തു.1998 ല്‍ ഈവിദ്യാലയം  ഒരു  ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30571" എന്ന താളിൽനിന്ന് ശേഖരിച്ചത്