Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. വെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,221 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഡിസംബർ 2009
No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
            കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയിലെ വെളളൂര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. നാഷണല്‍ ഹൈവേയില്‍  വെളളൂര്‍ ബാങ്ക് സ്റ്റോപ്പില്‍ നിന്നും പടിഞ്ഞറ് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ 500 മീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താവുന്നതാണ്. റെയില്‍വെ സ്റ്റേഷന്‍ പയ്യന്നൂര്‍. വെളളൂര്‍ ശ്രീ ചാമക്കാവ് ഭഗവതി ക്ഷേത്രത്തിന്‍റെ  അധീനതയിലൂളള ചാമക്കാവിലും നിന്നും സംഭാവനയായി നല്‍കിയ മൂന്ന് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ചാമക്കാവ് സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ പ്രാദേശികമായി അറിയപ്പെടുന്നത്.
            1904 ല്‍ കാറമേലിലെ നാല്പത്തീരടിക്കളരി ക്ഷേത്രത്തിനടുത്ത് ശ്രീ പെരിയാടന്‍ കടിഞ്ഞപ്പളളി കൃഷ്ണന്‍ മൂത്ത നമ്പ്യാരുടെ തറവാട്ട് വക സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. ഏകാദ്ധ്യാപക വിദ്യലയമായിരുന്നു ആദ്യം . നാല് പതിറ്റാണ്ടിലധികം കാലം സ്കൂള്‍ ഇവിടെ പ്രവര്‍ത്തിച്ചു. പിന്നീട് വെളളൂര്‍ ചാമക്കാവ് ക്ഷേത്രത്തിനടുത്തുളള പി.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ നിര്‍മ്മിച്ചു നല്കിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. ബോഡ് എലിമെന്‍ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/30570" എന്ന താളിൽനിന്ന് ശേഖരിച്ചത്