Jump to content
സഹായം

"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ജഹലമലെ ുമേെല ്യീൗൃ ചീി ഡിശരീറല ങമഹമ്യമഹമാ റമമേ വലൃഉല്‍ത്തരോല്‍ത്തരം ഉല്‍ന്നതിയിലേല്‍ക്കു കുതില്‍ച്ചുകൊല്‍�ിരില്‍ക്കുല്‍ന്ന സ്കൂളില്ല� 32 ഓളം ല്‍ക്ലല്‍ബ്ബുകല്ല� സജീവമായി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്നു, ശാസ്ത്രല്‍ക്ലല്‍ബ്ബ്, ഗണിത ല്‍ക്ലല്‍ബ്ബ്, സാമൂഹ്യശാസ്ത്ര ല്‍ക്ലല്‍ബ്ബ്, വിദ്യാരംഗം, ഇംല്‍ഗ്ലീഷ്, ഹില്‍ന്ദി, പരില്ല�ിതി, ഗാല്ല�ിദല്ല�ശ ല്‍ന്‍, ഹെല്ല�ല്‍ത്ത്, പ്രവൃല്‍ത്തിപരിചയം, കാല്ല�ഷികം, സീഡ് , സുരല്‍ക്ഷ, ഐ.ടി, ശുചിത്വം, പൗല്ല�ട്രി, ഏയ്റോബിക്സ്, യോഗ, സൗല്‍ട്ട് & ഗൈഡ്, സ്പോല്ല�ട്സ്, കരാല്‍േട്ട, റോഡ് & സേഫ്ല്ലഗ്ഗി, സ്കൂല്ല� ആകാശവാണി തുടല്‍ങ്ങി എല്ല�ാ ല്‍ക്ലല്‍ബ്ബുകളുടെയും പ്രവല്ല�ല്‍ത്തനോദ്ഘാട  ആഘോ-ഷി-ല്‍ച്ച-തിനെ തുടല്ല�ല്‍ന്ന് അതാതു കല്‍ണ്‍വീ ല്ല�മാരുടെ നേതൃത്വല്‍ത്തില്ല� ല്‍ക്ലല്‍ബ്ബു പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്‍ന്നു വരുല്‍ന്നു.
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സ്കൂളില്‍ 32 ഓളം ക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു, ശാസ്ത്രക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, വിദ്യാരംഗം, ഇംഗ്ലീഷ്, ഹിന്ദി, പരിസ്ഥിതി, ഗാന്ധിദര്‍ശനന്‍, ഹെല്‍ത്ത്, പ്രവൃത്തിപരിചയം, കാര്‍ഷികം, സീഡ് , സുരക്ഷ, ഐ.ടി, ശുചിത്വം, പൗള്‍ട്രി, ഏയ്റോബിക്സ്, യോഗ, സൗട്ട് & ഗൈഡ്, സ്പോര്‍ട്സ്, കരാട്ടേ, റോഡ് & സേഫ്റ്റി, സ്കൂള്‍ ആകാശവാണി തുടങ്ങി എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനോദ്ഘാടന ആഘോഷിച്ചതിനെ തുടര്‍ന്ന് അതാതു കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ക്ലബ്ബു പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
സമൂഹല്‍ത്തില്ലെക്ല വ്യത്യസ്തമേഖലകളില്ല� വ്യല്ല�ിമുദ്ര പതില്‍പ്പില്‍ച്ച പ്രശസ്ത വ്യല്ല�ികളെകൊല്‍�് വിവിധ വിഷയല്‍ങ്ങളില്ല� ല്‍ക്ലാസുകല്ല�, അഭിമുഖം എല്‍ന്നിവ  ടല്‍ത്തുല്‍ന്നു. പെല്‍ന്‍പോളില്ലെക്ല മുല്‍ന്‍ചെയല്ല�മാല്‍ന്‍ ശ്രീ.ബാലഗോപല്ല�, കഅട ജലവകുല്‍പ്പ് ഫാകല്ല�ടി മെല്‍മ്പല്ല� ശ്രീ. മുകേഷ്, തിരുവന-ല്‍ന്തപുരം ജില്ല�ാകളക്ടറായിരുല്‍ന്ന ശ്രീ ബിജുപ്രഭാകല്ല�, സാഹി-ത്യ-കാരല്‍ന്‍ന്റ�ക്ല-ാരായ ശ്രീ. വി ോദ് വെല്ല�ായാണി,അഖിലല്‍ന്‍ ചെറുകോട്, സുമേഷ്കൃഷ്ണ,  കടഞഛ മുല്‍ന്‍ ഡയറക്ടല്ല� ഡോ.ജി.മാധവല്‍ന്‍നായല്ല�, ശ്രീ ഗോപി ാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവല്ല�ല്‍േത്താല്ല�, കാല്ല�ഷിക ,സല്ല�ല്ല�കലാശാല ഹോം സയല്‍ന്‍സ് ഡീല്‍ന്‍ ശ്രീമതി. മേരി ഉക്രം, ഹാബില്ലഗ്ഗാല്ലഗ്ഗ് ഡയറക്ടല്ല� പല്ല�ശ്രീ. ശല്‍ങ്കല്ല�, ഡോ. ഷംസിയ, മുരുകല്‍ന്‍ കാല്‍ട്ടാല്‍ക്കട, വിളല്‍പ്പില്ല�ശാല പോലീസ് ല്ലേ�ഷല്‍ന്‍ സബ് ഇല്‍ന്‍സ്പെക്ടല്ല� എല്‍ന്നിവല്ല� അവരില്ല� ചിലല്ല�മാത്രം.
സമൂഹത്തിന്‍റെ വ്യത്യസ്തമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികളെകൊണ്ട് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, അഭിമുഖം എന്നിവ നടത്തുന്നു. പെന്‍പോളിന്‍റെ മുന്‍ചെയര്‍മാന്‍ ശ്രീ.ബാലഗോപല്‍ IAS, ജലവകുപ്പ് ഫാകല്‍ടി മെമ്പര്‍ ശ്രീ. മുകേഷ്, തിരുവനന്തപുരം ജില്ലാകളക്ടറായിരുന്ന ശ്രീ ബിജുപ്രഭാകര്‍, സാഹിത്യകാരന്‍ډാരായ ശ്രീ. വിനോദ് വെള്ളായാണി,അഖിലന്‍ ചെറുകോട്, സുമേഷ്കൃഷ്ണ,  ISRO മുന്‍ ഡയറക്ടര്‍ ഡോ.ജി.മാധവന്‍നായര്‍, ശ്രീ ഗോപിനാഥ് ഐ.പി.എസ് ,സിനിമാതാരം ശ്രീ മധു ,രവിവള്ളത്തോള്‍, കാര്‍ഷിക ,സര്‍വ്വകലാശാല ഹോം സയന്‍സ് ഡീന്‍ ശ്രീമതി. മേരി ഉക്രം, ഹാബിറ്റാറ്റ് ഡയറക്ടര്‍ പത്മശ്രീ. ശങ്കര്‍, ഡോ. ഷംസിയ, മുരുകന്‍ കാട്ടാക്കട, വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം.
 
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. പരിസ്ഥിതി ദിനം, വായനാദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ക്വിറ്റിന്ത്യാദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, അധ്യാപകദിനം, ഗാന്ധിജയന്തി, കേരളപിറവി, ഓസോണ്‍ ദിനം,ശിശുദിനം, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ എന്നിങ്ങനെ എല്ലാ ദിനങ്ങളും സ്കൂളില്‍ ആഘോഷിച്ചു വരുന്നു.
വിവിധ ല്‍ക്ലല്‍ബ്ബുകളുടെ  േതൃത്വല്‍ത്തില്ല� എല്ല�ാ ദിനാചരണല്‍ങ്ങളും ആഘോഷമായി ടല്‍ത്തുല്‍ന്നു. പരില്ല�ിതി ദിനം, വായ ാദിനം, ജ സംഖ്യാദിനം, ഹിരോഷിമാദി ം, ക്വില്ലഗ്ഗില്‍ന്ത്യാദിനം, സ്വാതല്‍്രന്ത്യദി ം, ഓണാഘോഷം, അധ്യാപകദിനം, ഗാല്ല�ിജയല്‍ന്തി, കേരളപിറവി, ഓസോല്‍ണ്‍ ദി ം,ശിശുദിനം, ക്രിസ്തുമസ് പുതുവല്ല�രാഘോഷല്‍ങ്ങല്ല� എല്‍ന്നില്‍ങ്ങ െ എല്ല�ാ ദിനല്‍ങ്ങളും സ്കൂളില്ല� ആഘോഷില്‍ച്ചു വരുല്‍ന്നു.
കൂടാതെ നിരവധി വേറിട്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ ഏറ്റെടുത്തു നടത്തുന്നു. ക്വിസ്ക്ലബ്ബ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സീഡ്, നډക്ലബ്ബ്, സാന്ത്വനം ചികിത്സാസഹായ പദ്ധതി, സ്കൂള്‍ ലൈബ്രറി എന്നിവ സ്കൂളിന്‍റെ പ്രത്യേകതകളാണ്. എക്കോക്ലബ്ബിന്‍റെ ഭാഗമായി കൃഷി, വൈദ്യുതി സംരക്ഷണം, ജലസംരക്ഷണം എന്നിവയ്ക്കജല്പ ക്ലാസുകള്‍, ശലഭപാര്‍ക്ക്, ഔഷധസസ്യത്തോട്ടം, ഫലവൃക്ഷത്തൈനടീല്‍, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
 
അധ്യാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഗുരുവന്ദനച്ചടങ്ങ് സ്കൂളിന്‍റെ ചരിത്രത്തില്‍ മറക്കാനാകാത്ത ഒരനുഭവമായിരുന്നു. കുട്ടികളുടെ സര്‍വതോډുഖമായ കഴിവുകള്‍ വികസിപ്പിച്ച് ഉത്തമപൗരന്‍മാരായി വളരാനുള്ള പരിശീലനം ലക്ഷ്യമാക്കി സ്കൗട്ട് ഗൈഡ് യൂണിറ്റ് സജീവമായി പ്രവര്‍ത്തിക്കുന്നു. ശരീരികവും ആത്മീയവുമായ ആരോഗ്യം ലക്ഷ്യമാക്കി യോഗ എയ്റോബിക്സ് എന്നീ ക്ലാസുകള്‍ നടത്തുന്നു. സംഘപ്രവര്‍ത്തനങ്ങള്‍, വെളിമ്പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, ദൈനംദിന സ്കൂള്‍ അച്ചടക്കം, പരിസരശുചിത്വം, പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്, അടുക്കളത്തോട്ട നിര്‍മ്മാണം-പരിപാലനം, സ്കൗട്ട് & ഗൈഡ് ഹരിത വിദ്യാലയം എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇന്നത്തെ തലമുറയെ സാമൂഹ്യബോധമുള്ളവരാക്കി മാറ്റുന്നതിന് എസ്.എസ് ക്ലബ്ബ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഹിരോഷിമ ദിനത്തില്‍ ലോക സമാധാന സന്ദേശം പകരുന്നതിനായി അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് മനുഷ്യചങ്ങല തീര്‍ത്തു.ഹെറിറ്റേജ് പാര്‍ക്ക്, മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലം പ്രതിമ എന്നിവ സ്കൂള്‍ അങ്കണത്തചന്‍റ സ്ഥാപിച്ചു.
കൂടാതെ ിരവധി വേറില്‍ട്ട പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല� സ്കൂല്ല� ഏല്ലെഗ്ഗടുല്‍ത്തു  ടല്‍ത്തുല്‍ന്നു. ക്വിസ്ല്‍ക്ലല്‍ബ്ബ്, കമ്യൂണില്‍േക്കല്ലഗ്ഗീവ് ഇംല്‍ഗ്ലീഷ്, സീഡ്, നന്റ�ക്ലല്‍ക്ലല്‍ബ്ബ്, സാല്‍ന്ത്വ ം ചികില്ല�ാസഹായ പല്‍ദ്ധതി, സ്കൂല്ല� ലൈബ്രറി എല്‍ന്നിവ സ്കൂളില്ലെക്ല പ്രതേ്യകതകളാണ്. എല്‍േക്കാല്‍ക്ലല്‍ബ്ബില്ലെക്ല ഭാഗമായി കൃഷി, വൈദ്യുതി സംരല്‍ക്ഷണം, ജലസംരല്‍ക്ഷണം എല്‍ന്നിവയ്ല്‍ക്കജല്ലഗ്ല ല്‍ക്ലാസുകല്ല�, ശലഭപാല്ല�ല്‍ക്ക്, ഔഷധസസ്യല്‍േത്താല്‍ട്ടം, ഫലവൃല്‍ക്ഷല്‍ൈത്തനടീല്ല�, പേല്‍പ്പല്ല� ബാഗ് ില്ല�ല്‍മ്മാണം എല്‍ന്നീ പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല�  ടല്‍ന്നുവരുല്‍ന്നു.
വിദ്യാര്‍ത്ഥികളില്‍ സ്വാശ്രയബോധം, തൊഴിലിനോടുള്ള ആഭിമുഖ്യം, ജന്തുസ്നേഹം എന്നീ നല്ല ഗുണങ്ങള്‍ വളര്‍ത്തുന്നതില്‍ പൗള്‍ട്രിക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്കുവഹിക്കുന്നു. കലാവാസനയെ പരിപോഷിപ്പിക്കുന്ന വിദ്യാരംഗം ക്ലബ്ബ് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിന് സഹായകമായി പ്രവര്‍ത്തിക്കുന്നു. നവശാസ്ത്രജ്ഞന്‍മാരുടെ ഉദയത്തിനു സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുനടത്തുന്നതില്‍ ശാസ്ത്രക്ലബ്ബ് പ്രധാന പങ്കുവഹിക്കുന്നു. സ്കൂള്‍ ആകാശവാണിയിലൂടെ കുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന അവസരങ്ങള്‍ ഈ സ്കൂളിലെ കുട്ടികള്‍ക്കു ലഭിക്കുന്നു. സീഡ് ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങള്‍, ഗ്ലാഘനീയമാണ്. നാട്ടുമാഞ്ചോട്ടില്‍, ജൈവഹരിതം, ഹരിതം ഔഷധം, ഊര്‍ജ്ജസംരക്ഷണം, ശുചിത്വസുന്ദരം, നാട്ടറിവ് സംരക്ഷണം, ജലഗുണനിലവാരപരിശോധന, നക്ഷത്രവനനിര്‍മ്മാണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിലുള്ളത്. ഈ പ്രവര്‍ത്തനങ്ങളുടെ മികവുതന്നെയാണ് ഏറ്റവും നല്ല ഹരിത വിദ്യാലയത്തിനുള്ള മൂന്നാം സമ്മാനം നമ്മുടെ സ്കൂളിനു ലഭിക്കാന്‍ കാരണം. ആതുരസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സാന്ത്വനം സഹായ പദ്ധതിയുടെ നേട്ടം ഈ സ്കൂളിലെ നിരവധി കുട്ടികള്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നു. മാതൃഭൂമിയുടെ നന്‍മപുരസ്കാരവും നമ്മുടെ സ്കൂളിനു ലഭിച്ചു.
 
ഗവണ്‍മെന്‍റ് യു.പി.എസ് വിളപ്പില്‍ശാലയിലെ അധ്യാപകരും കുട്ടികളും വായനയെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്‍റെ തെളിവാണ് ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന വിപുലമായ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി. എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുടെ വന്‍ശേഖരണം ഈ ലൈബ്രറിയെ സജ്ജീവമാകുന്നു. എല്ലാവര്‍ഷവും ജൂണ്‍ 19 വായനാദിനം മുതല്‍ ലൈബ്രറിപ്രവര്‍ത്തനങ്ങള്‍ സജ്ജീവമാകുന്നു. 2016-2017 സ്കൂള്‍ വര്‍ഷത്തില്‍ വായനാദിനാഘോഷത്തിന്‍റെ ഉദ്ഘാടനം ജൂണ്‍ 20-ാം തീയതി വിപുലമായ് നടന്നു. യു.പി വിഭാഗത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും വിളപ്പില്‍ശാല യുവജന സമാജം ഗ്രന്ഥശാലയില്‍ അംഗത്വം നല്‍കി പുസ്തകങ്ങള്‍ വായിക്കാന്‍ കൊടുത്തു. തുടര്‍ന്ന് വായനാവാരാചരണത്തിന്‍റെ ഭാഗമായ് സ്കൂള്‍ ലൈബ്രറി വിപുലീകരണത്തിനായി പുസ്തക സമാഹരണം നടത്തുകയും 5 കുട്ടികള്‍ക്ക് പുസ്തകം നല്‍കി സ്കൂള്‍ ലൈബ്രറിയില്‍ വായിച്ചവതരിപ്പിക്കാന്‍ അവസരം നല്‍കുകയും ചെയ്തു. ക്ലാസ്സ്തല രജിസ്റ്റര്‍ തയ്യാറാക്കി എല്ലാ ക്ലാസിലെകുട്ടികള്‍ക്കും ക്ലാസ്സ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ പുസ്തക വിതരണം നടത്തി. 25-ാം തീയതി പുസ്തക സമാഹരണം പൂര്‍ത്തിയാക്കുന്ന ദിവസം മുന്‍ താലൂക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരന്‍ നായര്‍, സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍, കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, ശാസ്ത്രസാഹിത്യ പരിഷത്ത്, മറ്റുസംഘടനകള്‍ എന്നിവര്‍ നല്‍കിയ പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറിയ്ക്കു വേണ്ടി ഏറ്റു വാങ്ങി. സ്കൂളിലെ എല്ലാകുട്ടികളും ലൈബ്രറി പീരിയഡില്‍ ലൈബ്രറി പുസ്തകങ്ങള്‍ വായിക്കുകയും വയനാകുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. ഏറ്റവും നല്ല വായനകുറിപ്പിന് എല്‍.പി, യു.പി വിഭാഗത്തിലെ ഓരോകുട്ടികള്‍ക്ക് സ്കൂള്‍ വാര്‍ഷികാദിനത്തില്‍ സമ്മാനം നല്‍കി വരുന്നു. വായനാസ്നേഹികള്‍ ആയ എല്ലാവര്‍ക്കും സ്കൂള്‍ ലൈബ്രറി പ്രയോജനകരമായിരിക്കും.
അധ്യാപകദിനല്‍േത്താട ുബല്ല�ില്‍ച്ച് നടല്‍ത്തിയ ഗുരുവല്‍ന്ദ ല്‍ച്ചടല്‍ങ്ങ് സ്കൂളില്ലെക്ല ചരിത്രല്‍ത്തില്ല� മറല്‍ക്കാനാകാല്‍ത്ത ഒര ുഭവമായിരുല്‍ന്നു. കുല്‍ട്ടികളുടെ സല്ല�വതോന്റ�ക്ലുഖമായ കഴിവുകല്ല� വികസില്‍പ്പില്‍ച്ച് ഉല്‍ത്തമപൗരല്‍ന്‍മാരായി വളരാനുല്ല� പരിശീല ം ലല്‍ക്ഷ്യമാല്‍ക്കി സ്കൗല്‍ട്ട് ഗൈഡ് യൂണില്ലഗ്ഗ് സജീവമായി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്നു. ശരീരികവും ആല്ല�ീയവുമായ ആരോഗ്യം ലല്‍ക്ഷ്യമാല്‍ക്കി യോഗ എയ്റോബിക്സ് എല്‍ന്നീ ല്‍ക്ലാസുകല്ല� നടല്‍ത്തുല്‍ന്നു. സംഘപ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല�, വെളില്‍്രമ്പദേശല്‍ങ്ങളിലെ പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല�, ദൈ ംദിന സ്കൂല്ല� അല്‍ച്ചടല്‍ക്കം, പരിസരശുചിത്വം, ല്‍പ്ലാല്ല�ിക് വിമുല്ല� ക്യാല്‍മ്പസ്, അടുല്‍ക്കളല്‍േത്താല്‍ട്ട  ില്ല�ല്‍മ്മാണംല്ലമ്ലപരിപാലനം, സ്കൗല്‍ട്ട് & ഗൈഡ് ഹരിത വിദ്യാലയം എല്‍ന്നില്‍ങ്ങ െ നിരവധി പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്‍ത്തിവരുല്‍ന്നു. ഇല്‍ന്നല്‍െത്ത തലമുറയെ സാമൂഹ്യബോധമുല്ല�വരാല്‍ക്കി മാല്ലഗ്ഗുല്‍ന്നതി ് എസ്.എസ് ല്‍ക്ലല്‍ബ്ബ് നിരവധി പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്‍ത്തുല്‍ന്നു. ഹിരോഷിമ ദി ല്‍ത്തില്ല� ലോക സമാധാന സല്‍േന്ദശം പകരുല്‍ന്നതി ായി അല്‍ദ്ധ്യാപകല്ല�, രല്‍ക്ഷകല്ല�ല്‍ത്താല്‍ക്കല്ല�, വിദ്യാല്ല�ല്‍ത്ഥികല്ല� എല്‍ന്നിവല്ല� ചേല്ല�ല്‍ന്ന് മനുഷ്യചല്‍ങ്ങല തീല്ല�ല്‍ത്തു.ഹെറില്ലേഗ്ഗജ് പാല്ല�ല്‍ക്ക്, മുല്‍ന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്ല�കലം പ്രതിമ എല്‍ന്നിവ സ്കൂല്ല� അല്‍ങ്കണല്‍ത്തചല്ലക്ല ല്ല�ാപില്‍ച്ചു.
വിളപ്പില്‍ശാലയിലെ ജനങ്ങളുടെ അഭിമാനമായി മാറികൊണ്ടിരിക്കുന്ന ഗവ.യു.പി.എസ് വിളപ്പില്‍ശാല ഇപ്പോള്‍ ഉന്നതിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുകയാണ് എല്ലാ ഭൗതികസൗകര്യങ്ങളും അക്കാദമിക സൗകര്യങ്ങളുമുള്ള സ്കൂളിന്‍െ മുന്നോട്ടുള്ള വളര്‍ച്ചയില്‍ എല്ലാ രക്ഷകര്‍ത്താക്കളുടെയും അഭ്യുദയകംക്ഷികളുടെയും നാട്ടുകാരുടെയും പങ്കാളിത്തം അത്യാവശ്യമാണ്. വിളപ്പില്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ യു.പി സ്കൂളായ ഈ സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഈ പൊതു വിദ്യാലയത്തെ നാടിന്‍റെ തിലകക്കുറിയായി മാറ്റാന്‍ ഏവരുടെയും അനുഗ്രഹശിസുകള്‍ ഉണ്ടാകട്ടെ.
 
വിദ്യാല്ല�ല്‍ത്ഥികളില്ല� സ്വാശ്രയബോധം, തൊഴിലി ോടുല്ല� ആഭിമുഖ്യം, ജല്‍ന്തുസ്നേഹം എല്‍ന്നീ  ല്ല� ഗുണല്‍ങ്ങല്ല� വളല്ല�ല്‍ത്തുല്‍ന്നതില്ല� പൗല്ല�ട്രില്‍ക്ലല്‍ബ്ബില്ലെക്ല പ്രവല്ല�ല്‍ത്തനല്‍ങ്ങല്ല� മുഖ്യപല്‍ങ്കുവഹില്‍ക്കുല്‍ന്നു. കലാവാസ യെ പരിപോഷില്‍പ്പില്‍ക്കുല്‍ന്ന വിദ്യാരംഗം ല്‍ക്ലല്‍ബ്ബ് പുതിയ പ്രതിഭകളെ കല്‍െ�ല്‍ത്തുല്‍ന്നതിന് സഹായകമായി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്നു. വശാസ്ത്രല്ല�ല്‍ന്‍മാരുടെ ഉദയല്‍ത്തിനു സഹായകമായ പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� ഏല്ലെഗ്ഗടുല്‍ത്തുനടല്‍ത്തുല്‍ന്നതില്ല� ശാസ്ത്രല്‍ക്ലല്‍ബ്ബ് പ്രധാ  പല്‍ങ്കുവഹില്‍ക്കുല്‍ന്നു. സ്കൂല്ല� ആകാശവാണിയിലൂടെ കുല്‍ട്ടികളുടെ സല്ല�ഗവാസനകളെ പരിപോഷില്‍പ്പില്‍ക്കാല്‍ന്‍ ഉതകുല്‍ന്ന അവസരല്‍ങ്ങല്ല� ഈ സ്കൂളിലെ കുല്‍ട്ടികല്ല�ല്‍ക്കു ലഭില്‍ക്കുല്‍ന്നു. സീഡ് ല്‍ക്ലല്‍ബ്ബില്ലെക്ല പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല�, ല്‍ഗ്ലാഘനീയമാണ്. ാല്‍ട്ടുമാല്‍േഞ്ചാല്‍ട്ടില്ല�, ജൈവഹരിതം, ഹരിതം ഔഷധം, ഊല്ല�ല്ല�സംരല്‍ക്ഷണം, ശുചിത്വസുല്‍ന്ദരം, നാല്‍ട്ടറിവ് സംരല്‍ക്ഷണം, ജലഗുണ ിലവാരപരിശോധന, ല്‍ക്ഷത്രവന ില്ല�ല്‍മ്മാണം തുടല്‍ങ്ങി നിരവധി പ്രവല്ല�ല്‍ത്ത ല്‍ങ്ങളാണ് ല്‍ക്ലല്‍ബ്ബിലുല്ല�ത്. ഈ പ്രവല്ല�ല്‍ത്തനല്‍ങ്ങളുടെ മികവുതല്‍െന്നയാണ് ഏല്ലഗ്ഗവും  ല്ല� ഹരിത വിദ്യാലയല്‍ത്തിനുല്ല� മൂല്‍ന്നാം സല്‍മ്മാ ം നല്‍മ്മുടെ സ്കൂളി ു ലഭില്‍ക്കാല്‍ന്‍ കാരണം. ആതുരസേവനം ലല്‍ക്ഷ്യമാല്‍ക്കി പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്ന സാല്‍ന്ത്വ ം സഹായ പല്‍ദ്ധതിയുടെ നേല്‍ട്ടം ഈ സ്കൂളിലെ ിരവധി കുല്‍ട്ടികല്ല�ല്‍ക്കു ലഭില്‍ച്ചു കൊല്‍�ിരില്‍ക്കുല്‍ന്നു. മാതൃഭൂമിയുടെ നല്‍ന്‍മപുരസ്കാരവും  ല്‍മ്മുടെ സ്കൂളിനു ലഭില്‍ച്ചു.
 
ഗവല്‍ണ്‍മെല്ലക്ല് യു.പി.എസ് വിളല്‍പ്പില്ല�ശാലയിലെ അധ്യാപകരും കുല്‍ട്ടികളും വായ യെ എത്രമാത്രം സ്നേഹില്‍ക്കുല്‍ന്നു എല്‍ന്നതില്ലെക്ല തെളിവാണ് ഈ സ്കൂളില്ല� പ്രവല്ല�ല്‍ത്തില്‍ക്കുല്‍ന്ന വിപുലമായ സല്ല�ീകരണല്‍ങ്ങളോടുകൂടിയ ലൈബ്രറി. എല്ല�ാ വിഭാഗല്‍ത്തിലും ഉല്ല� പുസ്തകല്‍ങ്ങളുടെ വല്‍ന്‍ശേഖരണം ഈ ലൈബ്രറിയെ സല്ല�ീവമാകുല്‍ന്നു. എല്ല�ാവല്ല�ഷവും ജൂല്‍ണ്‍ 19 വായ ാദിനം മുതല്ല� ലൈബ്രറിപ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� സല്ല�ീവമാകുല്‍ന്നു. 2016ല്ലമ്ല2017 സ്കൂല്ല� വല്ല�ഷല്‍ത്തില്ല� വായനാദി ാഘോഷല്‍ത്തില്ലെക്ല ഉദ്ഘാടനം ജൂല്‍ണ്‍ 20ല്ലമ്ലാം തീയതി വിപുലമായ് ടല്‍ന്നു. യു.പി വിഭാഗല്‍ത്തിലെ മുഴുവല്‍ന്‍ കുല്‍ട്ടികല്ല�ല്‍ക്കും വിളല്‍പ്പില്ല�ശാല യുവജന സമാജം ഗ്രല്ല�ശാലയില്ല� അംഗത്വം ല്ല�കി പുസ്തകല്‍ങ്ങല്ല� വായില്‍ക്കാല്‍ന്‍ കൊടുല്‍ത്തു. തുടല്ല�ല്‍ന്ന് വായനാവാരാചരണല്‍ത്തില്ലെക്ല ഭാഗമായ് സ്കൂല്ല� ലൈബ്രറി വിപുലീകരണല്‍ത്തി ായി പുസ്തക സമാഹരണം നടല്‍ത്തുകയും 5 കുല്‍ട്ടികല്ല�ല്‍ക്ക് പുസ്തകം ല്ല�കി സ്കൂല്ല� ലൈബ്രറിയില്ല� വായില്‍ച്ചവതരില്‍പ്പില്‍ക്കാല്‍ന്‍ അവസരം നല്ല�കുകയും ചെയ്തു. ല്‍ക്ലാല്ല�്തല രജിസ്ല്ലഗ്ഗല്ല� തല്‍യ്യാറാല്‍ക്കി എല്ല�ാ ല്‍ക്ലാസിലെകുല്‍ട്ടികല്ല�ല്‍ക്കും ല്‍ക്ലാല്ല�് ലീഡല്ല�മാരുടെ  േതൃത്വല്‍ത്തില്ല� പുസ്തക വിതരണം നടല്‍ത്തി. 25ല്ലമ്ലാം തീയതി പുസ്തക സമാഹരണം പൂല്ല�ല്‍ത്തിയാല്‍ക്കുല്‍ന്ന ദിവസം മുല്‍ന്‍ താലൂല്‍ക്ക് ലൈബ്രറി അംഗം ശ്രീ.സുധാകരല്‍ന്‍  ായല്ല�, സ്കൂളിലെ മുഴുവല്‍ന്‍ അധ്യാപകല്ല�, കുല്‍ട്ടികല്ല�, രല്‍ക്ഷകല്ല�ല്‍ത്താല്‍ക്കല്ല�, ശാസ്ത്രസാഹിത്യ പരിഷല്‍ത്ത്, മല്ലഗ്ഗുസംഘടനകല്ല� എല്‍ന്നിവല്ല�  ല്ല�കിയ പുസ്തകല്‍ങ്ങല്ല� സ്കൂല്ല� ലൈബ്രറിയ്ല്‍ക്കു വേല്‍�ി ഏല്ലഗ്ഗു വാല്‍ങ്ങി. സ്കൂളിലെ എല്ല�ാകുല്‍ട്ടികളും ലൈബ്രറി പീരിയഡില്ല� ലൈബ്രറി പുസ്തകല്‍ങ്ങല്ല� വായില്‍ക്കുകയും വയനാകുറില്‍പ്പ് തല്‍യ്യാറാല്‍ക്കുകയും ചെല്‍യ്യുല്‍ന്നു. ഏല്ലഗ്ഗവും  ല്ല� വായനകുറില്‍പ്പി ് എല്ല�.പി, യു.പി വിഭാഗല്‍ത്തിലെ ഓരോകുല്‍ട്ടികല്ല�ല്‍ക്ക് സ്കൂല്ല� വാല്ല�ഷികാദിനല്‍ത്തില്ല� സല്‍മ്മാ ം നല്ല�കി വരുല്‍ന്നു. വായ ാസ്നേഹികല്ല� ആയ എല്ല�ാവല്ല�ല്‍ക്കും സ്കൂല്ല� ലൈബ്രറി പ്രയോജ കരമായിരില്‍ക്കും.
വിളല്‍പ്പില്ല�ശാലയിലെ ജനല്‍ങ്ങളുടെ അഭിമാ മായി മാറികൊല്‍�ിരില്‍ക്കുല്‍ന്ന ഗവ.യു.പി.എസ് വിളല്‍പ്പില്ല�ശാല ഇല്‍േപ്പാല്ല� ഉല്‍ന്നതിയുടെ പടവുകല്ല� കയറികൊല്‍�ിരില്‍ക്കുകയാണ് എല്ല�ാ ഭൗതികസൗകര്യല്‍ങ്ങളും അല്‍ക്കാദമിക സൗകര്യല്‍ങ്ങളുമുല്ല� സ്കൂളില്‍െന്‍ മുല്‍േന്നാല്‍ട്ടുല്ല� വളല്ല�ല്‍ച്ചയില്ല� എല്ല�ാ രല്‍ക്ഷകല്ല�ല്‍ത്താല്‍ക്കളുടെയും അഭ്യുദയകംല്‍ക്ഷികളുടെയും നാല്‍ട്ടുകാരുടെയും പല്‍ങ്കാളില്‍ത്തം അത്യാവശ്യമാണ്. വിളല്‍പ്പില്ല� പല്‍ഞ്ചായല്‍ത്തിലെ ഏക സല്ല�ല്‍ക്കാല്ല� യു.പി സ്കൂളായ ഈ സ്കൂളി െ ഹൈസ്കൂളാല്‍ക്കി മാല്ലഗ്ഗാനുല്ല� പ്രവല്ല�ല്‍ത്ത ല്‍ങ്ങല്ല� നടല്‍ന്നുവരുല്‍ന്നു. ഈ പൊതു വിദ്യാലയല്‍െത്ത  ാടില്ലെക്ല തിലകല്‍ക്കുറിയായി മാല്ലഗ്ഗാല്‍ന്‍ ഏവരുടെയും അനുഗ്രഹശിസുകല്ല� ഉല്‍�ാകല്‍െട്ട.
 
 
MLTTKarthika


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/304756" എന്ന താളിൽനിന്ന് ശേഖരിച്ചത്