Jump to content
സഹായം

"എ.എം.എൽ.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,120 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2017
വരി 48: വരി 48:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
  1928-ഇൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ശക്തിധരൻ മാസ്റ്റർ ആയിരുന്നു
  1928-ഇൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ശക്തിധരൻ മാസ്റ്റർ ആയിരുന്നു.1967 മുതൽ ഒരു വര്ഷം ശ്രീ.രാമൻ മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.പിന്നീട് കുഞ്ഞിപ്പാറു ടീച്ചർ 1968 വരെ ഒരു വര്ഷത്തേക്കും ശേഷം 1980 വരെ കൗസല്യ ടീച്ചറുമായിരുന്നു പ്രധാനാധ്യാപകർ. 1980-ൽകൗസല്യടീച്ചർ റിട്ടയർ ആയപ്പോൾ 1981 വരെ പാർവതി ടീച്ചർ പ്രധാനാധ്യാപികയായി.1981-മുതൽ 1998 വരെ ഗംഗാധരൻ മാസ്റ്ററും ശേഷം വന്ന കെ.ജി സതി 2005 വരെയും 2005 മുതൽ 2010 വരെ എം.കെ രാധയും പ്രധാനാധ്യാപക സ്ഥാനത്തിരുന്നു.2010 ഏപ്രിൽ  മുതൽ എൻ.വി .ജ്യോതി പ്രധാനാധ്യാപികയായി തുടരുന്നു.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/304368" എന്ന താളിൽനിന്ന് ശേഖരിച്ചത്