"സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ്. വല്ലകം (മൂലരൂപം കാണുക)
15:12, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 55: | വരി 55: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | |||
27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങള്‍ | |||
പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ | |||
ങ്ങള് കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് വാര്‍ഡ് മെമ്പര്‍ സജീവിന്റെ നേതൃത്വത്തില്‍ | |||
എല്ലാവരും പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. | |||
സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കള്‍ എന്നിവയുടെ സ്വാധീനത്തില്‍ | |||
നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കു- | |||
മെന്നും വിദ്യാലയത്തില്‍ ജൈവകൃഷി പ്രോല്‍സാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം | |||
വരാത്തരീതിയില്‍ 11.15 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. |