"ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. ജി. എസ് പെരിനാട് (മൂലരൂപം കാണുക)
22:41, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കൊണ്ട് ആയിരങ്ങള്‍ക്ക് വിജ്ഞാനം നല്‍കിയ ഗവണ്‍മെന്റ് എല്‍. പി. ജി. സ്കൂള്‍ പെരിനാട് (ഇഞ്ചവിള ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍) 116 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 1898ല്‍ പെണ്‍ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തില്‍ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനില്‍പ്പിന്റെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത് ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട് മല്ലിട്ടുകൊണ്ട് തലയുയര്‍ത്തി പിടിച്ചു നില്‍ക്കാന്‍ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഠന- പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ ഫലമായി ഓരോ വര്‍ഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വര്‍ദ്ധനവ് പുരോഗതിയുടെ സൂചിക തന്നെയാണ്. 1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം. | തൃക്കരുവ പഞ്ചായത്തിലും പരിസര പ്രദേശങ്ങലിലും അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കൊണ്ട് ആയിരങ്ങള്‍ക്ക് വിജ്ഞാനം നല്‍കിയ ഗവണ്‍മെന്റ് എല്‍. പി. ജി. സ്കൂള്‍ പെരിനാട് (ഇഞ്ചവിള ഗവണ്‍മെന്റ് എല്‍. പി. സ്കൂള്‍) 116 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. 1898ല്‍ പെണ്‍ പള്ളിക്കുടമായി ആരംഭിച്ച ഈ പ്രഥമിക വിദ്യാലയം ഒരു നൂറ്റാണ്ടിലേറെ കാലത്തെ സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയും, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ സാഹിത്യ ചരിത്രത്തില്‍ ഇടം പിടിച്ച നിരവധി വ്യക്തികളുടെ ആദ്യ വിദ്യാലയവുമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ നിലനില്‍പ്പിന്റെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന ഇക്കാലത്ത് ഒട്ടേറെ സ്വകാര്യ വിദ്യാലയങ്ങളോട് മല്ലിട്ടുകൊണ്ട് തലയുയര്‍ത്തി പിടിച്ചു നില്‍ക്കാന്‍ ഈ കൊച്ചുവിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. സമീപ പ്രദേശത്തെ മൊത്തം സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പഠന- പാഠ്യേതര വിഷയങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതിന്റെ ഫലമായി ഓരോ വര്‍ഷം പിന്നിടുമ്പൊഴും പ്രവേശന നിരക്കിലുണ്ടകുന്ന വര്‍ദ്ധനവ് പുരോഗതിയുടെ സൂചിക തന്നെയാണ്. 1898 ല്‍ പെണ്‍ പള്ളിക്കുടമായിട്ടായിരുന്നു തുടക്കം.<br /> | ||
ആളൂര്‍കുടുംബാംഗവും അഞ്ചാലുംമൂട് മലയാളം സ്കൂളിലെ അധ്യാപകനുമായിരുന്ന നീലകണ്ഠന്‍ ഉണ്ണിത്താന്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച വിദ്യാലയവുമാണിത്. ആളൂര്‍ കുടുംബക്കാര്‍ സൗജന്യമായി നല്‍കിയ എട്ട് സെന്റ് സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്. ചാറുകാട് നീലകണ്ഠന്‍ പിള്ള കുറേ കാലം ഈ സ്കൂളിലെ ഹെഡ് മാസ്റ്ററും മാനേജറും ആയിരുന്നു. പിന്നീട് ആളൂര്‍ കുടുംബക്കാര്‍ ഈ വിദ്യാലയം സര്‍ക്കാരിനു വിട്ടുകൊടുത്തു. ആദ്യകാല വ്യിദ്യാര്‍ത്ഥികളുടെ പട്ടികയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍,അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പെടുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |