Jump to content
സഹായം

"സെന്റ്. ജോർജ്ജ് എൽ. പി എസ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
................................
................................
== ചരിത്രം ==
== ചരിത്രം ==
മുത്തോലപുരം ജോസ്ഗിരിയിലെ ഗ്രാമത്തിലെ ഏററവും  മലയോര പ്രദേശമായ ജോസ്ഗിരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും അകലെയുളള കൂത്താട്ടുകുളം , വടകര,മുത്തോലപുരം ,ഇല‍‍ഞ്ഞി തുടങ്ങിയ സ്ഥലങ്ങളിലുളള വിദ്യാഭ്യാസ സഥാപനങ്ങളെ ആശ്രയിക്കേണ്ടയിരുന്നു. വഴിയോ, വാഹനമോ ഇല്ലാതിരുന്ന ഒരു പ്രദേശത്തുളളവരുടെ ആവശ്യങ്ങളില്‍ ഒരു പ്രാഥമിക വിദ്യാലയം എന്ന വിചാരത്തിലേയ്ക്കു വഴി മാറുമ്പോള്‍ അത് ഈ നാട്ടുകാരനും പാലാ രൂപതയുടെ അധ്യക്ഷനുമായിരുന്ന മാര്‍ ജോസഫ് പളളിക്കാപറമ്പിലിന്‍െറ വിശിഷ്ടമായ പങ്കിലേയ്ക്കുളള ഒരു കൂടിച്ചേരലായിരുന്നു. തല്‍ഫലമായി മുത്തോലപുരം ഇടവകാതിര്‍ത്തിയില്‍പ്പെട്ട ജോസ്ഗിരിയില്‍ 1982 ല്‍ സെന്‍റ്.ജോര്‍ജ് എല്‍.പി. സ്ക്കൂള്‍എന്ന വിദ്യാലയം രൂപം കൊണ്ടു.
മുത്തോലപുരം പളളി വികാരിയായിരുന്ന റവ.ഫാദര്‍ ജേക്കബ്ബ് ഇളമ്പാശ്ശേരിയുടെ നേത്യത്വത്തില്‍ പണിയാരംഭിച്ച ഈ സ്ക്കൂള്‍1982ജൂണ്‍ 1ന് 30 കുട്ടികളുമായി പ്രവര്‍ത്തനം കുറിച്ചു. 1982 ജുലായ് 17-ാം തീയതി ശനിയാഴ്ച്ച മൂവാറ്റുപുഴ എം.എല്‍.എ. ആയിരുന്ന ശ്രീ.വി.വി.ജോസഫ് അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ബഹുമാന്യനായ കേരള  വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം.ജേക്കബ്ബ് സ്ക്കൂള്‍ ഔദ്രോഗികമായി ഉദ്ഘാടനം ചെയ്തു.ശ്രീമതി.എം.എ.ഏലിക്കുട്ടിപ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു. ആരംഭകാലത്ത്  മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലായിരുന്ന  സ്ക്കൂള്‍ 1982 മുതല്‍ കൂത്താട്ടുകുളം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 1995 വരെ മുത്തോലപുരം പളളിയുടെ മേല്‍നോട്ടത്തിലായിരുന്നു സ്ക്കൂള്‍.ജോസ്ഗിരി എന്ന പുതിയ ഇടവക പളളി രൂപം കൊണ്ടപ്പോള്‍ അതിന്‍െറ മേല്‍നോട്ടത്തിലായി. ചുരുങ്ങിയ കാലം കൊണ്ട് ഭൗതീക സൗകര്യങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുവാന്‍ അതിന്‍െറ ഭരണാധികാരികള്‍ക്ക് സാധിച്ചിട്ടുണ്ട്  . ശുദ്ധജല സംവിധാനം, ഫാന്‍ പ്രവേശന കവാടം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നുണ്ട്.  കമ്പ്രൂട്ടര്‍  വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യം മനസ്സിലാക്കി 2005 - 2006 വര്‍ഷത്തില്‍  സ്ക്കൂളില്‍ കമ്പ്രൂട്ടര്‍ ക്ലാസ്സ് ആരംഭിച്ചു. കഴിഞ്ഞ 36 വര്‍ഷമായി ജോസ്ഗിരി ഗ്രാമത്തിന് വിദ്യയുടെ ദിവ്യശോഭവിതറിക്കൊണ്ട് സെന്‍റ്.ജോര്‍ജ് എല്‍.പി.സ്ക്കുള്‍ നിലകൊളളുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/302690" എന്ന താളിൽനിന്ന് ശേഖരിച്ചത്