"ഗവൺമെന്റ് യു പി എസ്സ് കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് കളത്തൂർ (മൂലരൂപം കാണുക)
15:05, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
മീനച്ചിൽ താലൂക്കിൽ കളത്തൂർ കാളികാവ് കരയുടെ പ്രകൃതിദത്ത അതിർത്തിയായ വലിയതോടിന്റെ പടിഞ്ഞാറേക്കരയിൽ മനോഹരമായ നെൽപ്പാടങ്ങളോട് ചേർന്ന് 1913 ൽ തിരുവിതാംകൂർ രാജഭരണം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. ഇന്ന് ഗവ:യു.പി .സ്കൂൾ കളത്തൂർ എന്ന് അറിയപ്പെടുന്ന സ്കൂൾ ആദ്യകാലത്തു പെൺപള്ളിക്കൂടമെന്നും പിന്നീട് കുടിപ്പള്ളിക്കൂടമെന്നും ചെറുകരപ്പാറ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ആദ്യകാലത്തു എൽ.പി.സ്കൂൾ ആയിരുന്ന ഈ സ്കൂൾ 1980 ൽ യു .പി.സ്കൂൾ ആയി ഉയർന്നു. ഇന്ന് 100 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുറവിലങ്ങാട് പഞ്ചായത്തിലെ ഏക ഗവണ്മെന്റ് സ്കൂളാണ്. അതുകൊണ്ട് തന്നെ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പൂർണ്ണ സഹകരണം ഈ സ്കൂളിന് എപ്പോഴും ലഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||