"എ.എൽ.പി.എസ് കച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കച്ചേരി (മൂലരൂപം കാണുക)
13:37, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മുക്കംഗ്രാമം. ചരിത്രമുറങ്ങുന്ന നാടൻപ്രേമത്തിന്റെ നാട് . അവിടുത്തെ അങ്ങാടിയിൽ നിന്ന് | |||
രണ്ടുകിലോമീറ്റർ പടിഞ്ഞാറുമാറി മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി എന്ന | |||
പ്രദേശത്തു പതിനേഴാം ഡിവിഷനിൽ നിരവധി ആളുകളുടെ അക്ഷരാഭ്യാസത്തിനു | |||
തുടക്കം കുറിച്ച കച്ചേരി എ . എൽ . പി സ്കൂൾ നിലകൊള്ളുന്നു. | |||
1933 ൽ രണ്ടധ്യപകരുടെ ശ്രമഫലമായി സ്കൂൾ ആരംഭിച്ചു. മെമ്പൊയിൽ ശങ്കരൻ മാസ്റ്റർ ആണ് സ്കൂൾ തുടങ്ങുന്നതിനു മുൻകൈ എടുത്ത വ്യക്തി അദ്ദേഹം ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപകനായിരുന്നതിനാൽ | |||
കുടുംബത്തിലെ രണ്ടുപേരെ ഉൾപ്പെടുത്തി സ്ഥാപനം പ്രവർത്തനം തുടങ്ങി | |||
ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററും നാരായണൻമാസ്റ്ററുമായിരുന്നു ആദ്യ | |||
അധ്യാപകർ . അധ്യാപകപരിശീലനം സിദ്ദിച്ചിട്ടില്ലാത്തവർക്കും അധ്യാപകവൃത്തിയിൽ ചേരമായിരുന്ന അക്കാലത്തു ഈ തൊഴിലിൽ ഏർപ്പെടാൻ ആർക്കും താല്പര്യമില്ലായിരുന്നു . ഒരു തൊഴിലും ലഭിക്കാത്തവരായിരുന്നു അന്ന് അധ്യാപകനായിരുന്നു . അന്ന് അധ്യാപനത്തിൽ | |||
ഏർപ്പെട്ടിരുന്നത്.കുറഞ്ഞ പ്രതിഫലമായിരുന്നു കാരണം . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== |