Jump to content
സഹായം

"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==


<font color=blue>1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകര്‍ത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിന്‍റെ പ്രവാര്‍ത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിന്‍റെ അംഗീകാരം നേടുകയും ചെയ്തു.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിന്‍റെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്.  
<font color=blue size=3>1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകര്‍ത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിന്‍റെ പ്രവാര്‍ത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിന്‍റെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിന്‍റെ അംഗീകാരം നേടുകയും ചെയ്തു.2003 -04 വർഷത്തിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം എന്ന അറിവാണ് സ്കൂളിനെ നയിക്കുനത്.അതിനാൽ പാഠ്യമേഖലക്കും പാഠ്യേതര  മേഖലക്കും അർഹമായ പ്രാധാന്യം തുടക്കം മുതലേ നൽകി വരുന്നു.സ്കൂളിന്‍റെ അക്കാദമിക് മികവിനും മേളകളിലും കലോത്സവങ്ങളിലും മേധാവിത്വം നിലനിർത്തി വരുന്നതിനും കാരണം ഈ ബോധ്യം തന്നെ ആണ്.  
<font color=blue size=4>  തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്‍റും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിര്‍വഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്.</font>
തികഞ്ഞ  അച്ചടക്കം നിലനിർത്തി കൊണ്ടുതന്നെ ശിശു കേന്ദ്രീകൃതമായ അധ്യയന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. മാതൃകാപരവും ശിശു സൗഹൃദപരവുമായ അന്തരീക്ഷത്തിൽ അദ്ധ്യാപനം നടക്കുന്നു.ആധുനികമായ പഠന ബോധന സങ്കേതങ്ങളും കാലത്തിനനുസരിച്ച മാറ്റങ്ങളും അക്കാദമിക് രംഗത്തു പ്രാവർത്തികമാക്കാൻ ട്രസ്റ്റും മാനേജ്മെന്‍റും ഒരിക്കലും അറച്ച് നിൽക്കുന്നില്ല .ഭരണ നിര്‍വഹണത്തിലും ക്ലാസ് മുറികളിലും ഡിജിറ്റൽ സാങ്കേതിക വിദ്യ നടപിലക്കിയിട്ടുള്ള ഒരു വിദ്യാലയമാണിത്.
ട്രസ്റ്റിന്‍റെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിന്‍റെ മാനേജർ കൂടിയാണ്.അദ്ദേഹത്തിന്‍റെ നേതൃത്വം നവഭാരത് സ്കൂള്‍ തിരുവനന്തപുരം ജില്ലയിലെ മുന്‍നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെന്‍റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>
ട്രസ്റ്റിന്‍റെ സെക്രട്ടറിയായ ശ്രീ എം ബഷീർ സ്കൂളിന്‍റെ മാനേജർ കൂടിയാണ്.അദ്ദേഹത്തിന്‍റെ നേതൃത്വം നവഭാരത് സ്കൂള്‍ തിരുവനന്തപുരം ജില്ലയിലെ മുന്‍നിര സ്കൂളുകളിൽ ഒന്നായി മാറുന്നതിൽ നിർണായക പങ്കു വഹിക്കുന്നു.മാനേജ്മെന്‍റും അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടുന്ന കൂട്ടായ്മ ആണ് സ്കൂളിനെ എന്നും പുരോഗതിയിലേക്കു നയിക്കുന്നത്.</font>


455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/301035" എന്ന താളിൽനിന്ന് ശേഖരിച്ചത്